Sharrath Sandith

‘പരോള്‍ക്കാലം നല്ലൊരു പരോള്‍ക്കാലം, ചേട്ടന് പരോള്‍ക്കാലം’; തരംഗമായി പരോള്‍ പ്രീ റിലീസ് ടീസര്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പരോളിന്റെ പ്രീ റിലീസ് ടീസര്‍ പുറത്തിറങ്ങി. പരോള്‍ക്കാലം നല്ലൊരു പരോള്‍ക്കാലം.. പരോള്‍ക്കാലം, ചേട്ടന്....