തരൂരിന്റെ നീക്കത്തിന് തടയിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കരുനീക്കം
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എത്താനുള്ള തരൂരിന്റെ നീക്കത്തിന് തടയിടാന്‍ കേരളത്തിലെ നേതാക്കളുടെ കരുനീക്കം. തരൂരിനെ പരിഗണിച്ചാല്‍ മറ്റു നേതാക്കളുടെ സാധ്യത അടയുമെന്ന ആശങ്കയിലാണ് ചെന്നിത്തലയും കൊടിക്കുന്നിലും. തരൂരിനെതിരെ ...