ജഗദീപ് ധന്‍ഖറിന്റെ ഇടപെടൽ: വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം അവസാനിപ്പിച്ച് സുപ്രീംകോടതി
ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം സുപ്രീംകോടതി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.....


