Shigella

ഷിഗെല്ല: ആശങ്കപ്പെടേണ്ട ജാഗ്രത മതി എന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ

കാസർഗോഡ് ജില്ലയിലെ നീലേശ്വരം മേഖലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. അതേസമയം....

കാസർഗോഡ് അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കാസർഗോഡ് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നിലവിൽ ഈ അഞ്ചുപേരും രോഗമുക്തി നേടിയിട്ടുണ്ട്. പരിശോധനക്കയച്ച 74 സാമ്പിളുകളിൽ അഞ്ചെണ്ണമാണ്....

കൊച്ചിയിൽ മൂന്നുപേർക്ക് ഷിഗെല്ല; അൽറീം മന്തിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്

കൊച്ചിയിൽ മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അൽറീം മന്തിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.  കഴിഞ്ഞ ദിവസം അൽറീമിൽ നിന്ന്....

സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം; ഇന്നലെ മാത്രം എട്ട് മരണം

സംസ്ഥാനത്ത് ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം തുടരുന്നു. ഇന്നലെ മാത്രം എട്ട് മരണമാണ് പകര്‍ച്ചവ്യാധിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ക്ക്....

ഷിഗല്ല രോഗവ്യാപനം: പത്തംനംതിട്ടയിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണം; മന്ത്രി പി സി വിഷ്ണുനാഥിന് കത്ത് നൽകി കെ യു ജനീഷ് കുമാർ എംഎൽഎ

പത്തനംതിട്ട ജില്ലയിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അവലോകന യോഗം വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ട് കെ.യു.....

പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോ​ഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ....

പകർച്ചവ്യാധി വ്യാപനത്തിൽ പകച്ച് കേരളം; പനിക്ക് ഇന്ന് ചികിത്സ തേടിയത് 12,276 പേർ

കേരളത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നത് തുടരുന്നു. ഇന്ന് മാത്രം പനിക്ക് ചികിത്സ തേടിയത് 12,276 പേരാണ്. 97 പേർക്ക് ഇന്ന്....

ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1....

ഷി​ഗെല്ല ഭീതിയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഭീഷണിയായി ഷി​ഗെല്ല വ്യാപനം. ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നാല് ജില്ലകളിലാണ് ഇന്ന് ഷിഗെല്ല....

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് ഏഴു വയസുകാരിക്ക്

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത് 16ാം വാർഡിൽ ആണ് രോഗ ബാധ കണ്ടെത്തിയത്. കുട്ടി....

കോഴിക്കോട് വീണ്ടും ഷിഗെല്ല മരണം; മാവൂരിൽ മരിച്ച 54കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിയ്ക്ക് ആണ്....

ഷി​ഗെല്ലയിൽ ആശങ്ക; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 167 കേസുകൾ

കേരളത്തിൽ ഷിഗെല്ല രോഗവ്യാപനം വർദ്ധിക്കുന്നു. സംസ്ഥാനത്തെ ജലാശയങ്ങളുടെ മലിനീകരണവും തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണത്തിലെ പരാജയവുമാണ് രോഗവ്യാപനത്തിന് കാരണമായി ഉയരുന്ന....

‌കൊല്ലത്ത് വീണ്ടും ഷിഗെല്ല; സ്ഥിരീകരിച്ചത് ഏഴ് വയസ്സുകാരന്

കൊല്ലത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം പോരുവഴി സ്വദേശിയായ ഏഴ് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഏഴാംമൈൽ സെൻ്റ് തോമസ് റെസിഡൻസ്....

തൃശ്ശൂരിൽ വീണ്ടും ഷിഗെല്ലാ മരണം; രോ​​ഗബാധയെ തുടർന്ന് മരിച്ചത് മാപ്രാണം സ്വദേശി

തൃശ്ശൂരിൽ വീണ്ടും ഷിഗെല്ലാ മരണം. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ്....

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസുകാരൻ മരിച്ചു

കേരളത്തിൽ വീണ്ടും ഷി​ഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസുകാരനാണ് മരിച്ചത്. മലപ്പുറം കോട്ടൂർ....

കോഴിക്കോട് ഒരു വയസുകാരന് ഷിഗെല്ല

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ മെഡിക്കൽ....

വയനാട് ഷി​ഗെല്ല ഭീതിയിൽ; 514 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ, രോ​ഗം സ്ഥിരീകരിച്ചത് 16 പേർക്ക്

വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധയുമായി ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതുവരെ ജില്ലയിൽ 514 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സ....

തിരുവനന്തപുരത്ത് കൂടുതൽ കേസുകൾ, ഷിഗെല്ല രോ​ഗം സ്ഥിരീകരിച്ചത് ആറുപേർക്ക്

തിരുവനന്തപുരത്ത് കൂടുൽ പേർക്ക് ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചു. ആറുപേ‍ർക്കാണ് നിലവിൽ രോ​ഗം സ്ഥിരീകരിച്ചിരുന്നത്. നേരത്തെ മൂന്ന് കുട്ടികൾക്ക് രോ​ഗം സ്ഥിരീകരിച്ചെന്നായിരുന്നു....

കോഴിക്കോട്ടെ നിപബാധ; സമ്പർക്ക പട്ടികയിൽ നിലവിൽ 77 പേർ, ഹൈയസ്റ്റ് – ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരോട് ക്വാറന്റെയ്നിൽ പോകാൻ നിർദേശിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച രോ​ഗിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 77 പേരെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. നിലവിൽ ആർക്കും....

തിരുവനന്തപുരത്തും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് മൂന്ന് കുട്ടികൾക്ക്

തലസ്ഥാനത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് രോഗം....

ഷിഗെല്ല: നെന്മേനി ഉൾപ്പെടെ 3 പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും....

ഷിഗെല്ലയിൽ തദ്ദേശ വകുപ്പിനെ പഴിച്ച് ആരോഗ്യമന്ത്രി; വിഷയം ആരോഗ്യവകുപ്പിൻ്റെ കൈയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് കെ മുരളീധരൻ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ വകുപ്പുകൾ തമ്മിൽ പഴിചാരുകയാണ് യുഡിഎഫ് സർക്കാർ. ഷിഗെല്ല രോഗത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ....

വയനാട് ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു: 58 പേർ ആശുപത്രികളിൽ ചികിത്സയിൽ

വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന്....

Page 1 of 21 2