ജീവിതം എത്ര ലളിതമാണ്.നമ്മുടെ സന്തോഷങ്ങൾ ,നമ്മുടെ പ്രിയപ്പെട്ട സമയങ്ങൾ ഏറ്റവും ഭംഗിയുള്ളതും വിലപ്പെട്ടതും എന്ന് നാം കരുതുന്നവ ഇവയൊന്നും തന്നെ നാളെക്കായി മാറ്റിവെക്കരുത് എന്ന് ഞാൻ പഠിച്ചു .ഷിൽനയുടെ വാക്കുകൾ കണ്ണ് നിറയാതെ വായിക്കാനാവില്ല
ബ്രണ്ണന്‍ കോളജിലെ അധ്യാപകനും കവിയുമായ കെ.വി സുധാകരന് എന്ന സുധാകരന് മാഷ് വാഹനാപക ടത്തിൽ മരിച്ചതിനെ തുടർന്ന് മാഷിന്റെ ഭാര്യ....