Shine Tom Chacko

‘ഷൈന്‍ പൂര്‍ണ ആരോഗ്യവാന്‍, അമ്മയ്ക്ക് ഗുരുതര പരുക്കുകള്‍’: സണ്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ മാധ്യമങ്ങളോട്

തമിഴ്‌നാട്ടില്‍ വച്ചുണ്ടായ കാറപകടത്തില്‍ പരുക്കേറ്റ സിനിമാ താരം ഷൈന്‍ ടോം ചാക്കോ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും....

തമിഴ്നാട്ടിലെ വാഹനാപകടം; ഷൈനിൻ്റെ പിതാവിന്റെ മൃതദേഹം തൃശ്ശൂരിലെ മോർച്ചറിയിലേക്ക് മാറ്റും

വാഹനാപകടത്തിൽ മരിച്ച ഷൈനിൻ്റെ പിതാവ് ചാക്കോയുടെ മൃതദേഹം തൃശ്ശൂരിലെ മോർച്ചറിയിലേക്ക് മാറ്റും. ഇന്ന് ജൂബിലി മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ ആയിരിക്കും....

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; ഷൈനിന്‍റെ കൈക്ക് പരുക്ക്

ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാൽകോട്ട്....

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; സിനിമാ നടൻമാർക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘം

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി സിനിമ നടൻമാർക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘത്തലവൻ എസ് അശോക് കുമാർ. ഈ കേസുമായി ബന്ധപ്പെട്ട....

‘ലഹരിയിൽ നിന്ന് മോചനം നേടണം’; ഷൈൻ ടോം ചാക്കോ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക്

ഷൈൻ ടോം ചാക്കോയെ ലഹരി ചികിത്സ കേന്ദ്രത്തിലാക്കും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും നടൻ....

ചോദ്യമുനയില്‍ നടന്മാര്‍; ഷൈൻ ടോം ചാക്കോയേയും, ശ്രീനാഥ്‌ ഭാസിയേയും,മോഡൽ സൗമ്യയേയും ചോദ്യം ചെയ്യുന്നു

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾ ആലപ്പുഴയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ഷൈൻ ടോം ചാക്കോ ശ്രീനാഥ്....

ഷൈനിന്റെ ലഹരിക്കേസ്; അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു

ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചു. സെൻട്രൽ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്....

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനും ശ്രീനാഥ് ഭാസിയ്ക്കും ഉൾപ്പെടെ അഞ്ചുപേർക്ക് നോട്ടീസ്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾ അടക്കം അഞ്ചുപേരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി എക്സൈസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത്.....

‘വിൻസി പറ‌ഞ്ഞതെല്ലാം ശരി, ഞാനും കൂടി ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്’; ഷൈനിനെതിരെ പുതുമുഖ നടിയുടെ പരാതി

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി. പുതുമുഖ നടിയാണ് പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ....

‘ഷൈനുമായി ഉള്ളത് സൗഹൃദം മാത്രം, ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് വേണോയെന്ന് ചോദിച്ചിട്ടില്ല’; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി തെളിവെടുപ്പ് നടത്തി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒന്നാം പ്രതി തസ്ലീമ സുൽത്താനയെ കാക്കനാട് ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷൈനുമായി ഉള്ളത്....

ഷൈനിന് തിരുത്താന്‍ അവസാന അവസരം; ലൊക്കേഷനില്‍ പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഫെഫ്ക

ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഷൈൻ ടോം ചാക്കോയ്ക്ക് തിരുത്താന്‍ അവസാന അവസരം നല്‍കി സിനിമാ സംഘടനയായ....

ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് കഞ്ചാവ് വേണമോയെന്ന് ചോദിച്ചു, വെയിറ്റ് എന്ന് മറുപടി; ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ചാറ്റ് പുറത്ത്

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ ഫോണിലെ ചാറ്റ് വിവരങ്ങൾ പുറത്ത്. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ....

ഷൈനിനെതിരെ വിൻസി നൽകിയ പരാതി; ഒത്തുതീർപ്പിലേക്ക് എന്ന് സൂചന, ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും

ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയ സംഭവം ഒത്തുതീർപ്പിലേക്ക് എന്ന് സൂചന. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും....

‘അന്വേഷണവുമായി സഹകരിക്കും നിയമപരമായി പരാതി നല്‍കില്ല’: വിന്‍ സി അലോഷ്യസ്

ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോക്ക് എതിരായ അന്വേഷണവുമായി സഹകരിക്കുമെന്നും നിയമപരമായി പരാതി നല്‍കില്ലെന്നും വിന്‍ സി അലോഷ്യസ്. തന്റെ പരാതി....

‘ഷൈന്റെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല’: കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ

ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലില്‍....

മാലാ പാര്‍വതിക്കെതിരെ വിമര്‍ശനം ശക്തം; കുറ്റവാളികളെ പിന്തുണക്കുന്നുവെന്ന് നടി രഞ്ജിനി

ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച നടി മാലാ പാര്‍വതിക്കെതിരെ വിമര്‍ശനം ശക്തം. മാലാ പാര്‍വതി അവസരവാദിയാണെന്നും കുറ്റവാളികളെ പിന്തുണക്കുന്നുവെന്നും നടി രഞ്ജിനി ഫെയ്‌സ്ബുക്കിലൂടെ....

‘സൂത്രവാക്യം സിനിമയുടെ സെറ്റ് ലഹരിമുക്തമായിരുന്നു’; പ്രശ്നങ്ങൾ സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമായി വ്യാഖ്യാനിക്കരുതെന്ന് അണിയറ പ്രവർത്തകർ

സൂത്രവാക്യം സിനിമ സെറ്റ് ലഹരിമുക്തമായിരുന്നെന്ന അവകാശവാദവുമായി അണിയറ പ്രവർത്തകർ. തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പ്രശ്നങ്ങളെ കുറിച്ച് അറിയുന്നത് മാധ്യമങ്ങൾ വഴിയാണെന്നും....

​​ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്ര​ഗ് ഡീലറുമായി ഷൈൻ നടത്തിയത് 20,000 രൂപയുടെ ഇടപാട്

ഹോട്ടലിൽ നിന്ന് ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ പേടിച്ചോടിയ ദിവസം 20,000 രൂപയുടെ ലഹരി ഇടപാട് ഡ്രഗ്....

ലഹരി എത്തിച്ച് നൽകുന്നത് സിനിമാപ്രവർത്തകർ ; ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവും ; ഷൈൻ ടോം ചാക്കോയുടെ മൊഴി

ലഹരി എത്തിച്ച് നൽകുന്നത് സിനിമാ പ്രവർത്തകരെന്ന് ഷൈൻ ടോം ചാക്കോയുടെ മൊഴി. താൻ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നും മൊഴിയിൽ ഷൈൻ....

ഷൈനിനെ പോലെ ഇത്രയും നല്ലൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് മേജര്‍ രവി; പരിഹസിച്ച് സോഷ്യല്‍മീഡിയ

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ താരത്തെ പിന്തുണച്ച് മേജര്‍ രവി രംഗത്ത്. ഷൈനിനെ എനിക്ക് നല്ലതുപോലെ....

Page 1 of 41 2 3 4
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News