‘പാകിസ്ഥാൻ പൗരന്മാർ ഇന്ത്യയിൽ വർധിച്ചത് ബിജെപി ഭരണകാലത്ത്’; ഗുരുതര ആരോപണവുമായി ശിവസേന മുഖപത്രം സാമ്‌ന
രാജ്യത്ത് പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരരുടെ എണ്ണം വർധിക്കുന്നത് ബിജെപി ഭരണകാലത്താണെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന. ഇവരെ തിരിച്ചയക്കാൻ കേന്ദ്രസർക്കാർ പ്രചാരണമാരംഭിച്ചെങ്കിലും....