മദ്യപാനികളായ ഭര്ത്താക്കന്മാരെ കൊണ്ട് പൊറുതിമുട്ടി യുവതികള്, ഒടുവില് പരസ്പരം വിവാഹിതരായി, സംഭവം യുപിയില്!
മദ്യപാനികളായ ഭര്ത്താക്കന്മാരുടെ ഉപദ്രവം സഹിക്കാന് കഴിയാതെ വീടുവിട്ടിറങ്ങിയ രണ്ട് യുവതികള് യുപിയില് വിവാഹിതരായി. ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിലെത്തിയാണ് കവിതയും....


