മാലിന്യപ്രശ്നം: കോഴിക്കോട് ശോഭാ ഗ്രൂപ്പ് ലേബര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി; ക്യാമ്പ് അടച്ചുപൂട്ടണമെന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷി യോഗം
നോട്ടീസ് നല്‍കിയിട്ടും വൃത്തിഹീനമായ ക്യാമ്പ് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല....