പള്ളിയിലെ കുര്‍ബാന തര്‍ക്കം; ഭാര്യാപിതാവിന്റെ ചിത്രംവച്ച ട്രോളുമായി ഷോണ്‍ ജോര്‍ജ്
കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന കുര്‍ബാന തര്‍ക്കത്തില്‍ ട്രോള്‍ പങ്കുവെച്ച് ജനപക്ഷം നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്. ...