Shops – Kairali News | Kairali News Live
ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് വിദ്യാർഥി കുടിച്ചത് അസറ്റിക് ആസിഡ്

ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് വിദ്യാർഥി കുടിച്ചത് അസറ്റിക് ആസിഡ്

കോഴിക്കോട് വരക്കൽ ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് വിദ്യാർഥി കുടിച്ചത് അസറ്റിക് ആസിഡ് എന്ന് വിലയിരുത്തൽ. ബീച്ചിലെ രണ്ടു സ്ഥാപനങ്ങളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകം ...

കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്നു കടകൾക്ക് തീ പിടിച്ചു

കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്നു കടകൾക്ക് തീ പിടിച്ചു

കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്നു കടകൾക്ക് തീ പിടിച്ചു. ഫാൻസി , ചെരുപ്പ് , സോപ്പ് കടകളാണ് കത്തിനശിച്ചത്. തീ ആളിപ്പടർന്നെങ്കിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വൻ ...

കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ

നാളെ മുതൽ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

നാളെ മുതൽ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രി നേരിട്ട് വിളിച്ചെന്നും വെള്ളിയാഴ്ച വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും സംസ്ഥാന പ്രസിഡൻ്റ് ...

കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന കടകൾക്കെതിരെ കേസ് 

തിരുവനന്തപുരം പാലോട് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സി കാറ്റഗറി നിയന്ത്രണങ്ങൾ നിലവിലുളള പെരിങ്ങമല പഞ്ചായത്തിലെ കടകൾ വെള്ളിയാഴ്ച മാത്രം തുറക്കാൻ അനുമതിയിരിക്കെ ...

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും കേ​ടു​പാ​ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും കേ​ടു​പാ​ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദേ​വ​പ്ര​യാ​ഗി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം. നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ദേശീയ മാധ്യമങ്ങൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. 12 ഓ​ളം ക​ട​ക​ള്‍​ക്കും വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ...

ഉറങ്ങാത്ത നഗരത്തിൽ ഇനി കടകളും കൺതുറന്നിരിക്കും

മൂന്ന് പതിറ്റാണ്ടിനുശേഷം, സൂര്യനസ്തമിക്കാത്ത നഗരം എന്നറിയപ്പെടുന്ന മുംബൈ നഗരം ഉണർന്നിരിക്കാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കുകയാണ്. ജനുവരി 27 മുതലാണ് പുതിയ പരിഷ്‌കാരം നിലവിൽ വരുവാൻ പോകുന്നത്. നഗരത്തിലെ മാളുകളും ...

കൊച്ചി–മധുര ദേശീയ പാതയിൽ  മലയിടിച്ചില്‍; വാഹന ഗതാഗതം തടസ്സപ്പെട്ടു, നിരവധി കടകൾ മണ്ണിനടിയിൽ

കൊച്ചി–മധുര ദേശീയ പാതയിൽ  മലയിടിച്ചില്‍; വാഹന ഗതാഗതം തടസ്സപ്പെട്ടു, നിരവധി കടകൾ മണ്ണിനടിയിൽ

കൊച്ചി–മധുര ദേശീയ പാതയിൽ  വൻ തോതിൽ മലയിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു.  റോഡരികിലുണ്ടായിരുന്ന നിരവധി കടകൾ മണ്ണിനടിയിൽപ്പെട്ടു. ഞായറാഴ്ച അർധരാത്രിയോടെയാണ് വൻ പാറകളും മണ്ണും റോഡിലേക്ക് പതിച്ചത്. ...

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. പൊതുജന താല്‍പര്യാര്‍ഥം ...

Latest Updates

Don't Miss