shot down | Kairali News | kairalinewsonline.com

യുക്രെയ്ന്‍ വിമാനം തകര്‍ത്തത് ഇറാന്‍; കുറ്റസമ്മതം

ടെഹ്‌റാന്‍: യുക്രെയ്ന്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന് സമ്മതിച്ച് ഇറാന്‍. ഇറാന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് മിസൈല്‍ ആക്രമണം നടത്തിയതെന്നും മാനുഷികമായ തെറ്റാണ് ...

റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്ത് ബലൂണ്‍ പോലുള്ള വസ്തു; വ്യോമസേന വെടിവച്ചിട്ടു

ദില്ലി: റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്തു പ്രത്യക്ഷപ്പെട്ട ബലൂണ്‍ പോലുള്ള സംശയാസ്പദമായ വസ്തു ഇന്ത്യന്‍ വായുസേന വെടിവച്ചിട്ടു. വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനമാണ് സംശയകരമായ സാഹചര്യത്തില്‍ ...

തീകൊണ്ട് കളിക്കരുത്; റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി

യുദ്ധവിമാനം വെടിവച്ചിട്ടതിനു പിന്നാലെ റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. തീകൊണ്ട് കളിക്കരുതെന്ന് എര്‍ദോഗന്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റഷ്യ; സൈനിക ബന്ധം ഉപേക്ഷിച്ചു

അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുദ്ധവിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത തുര്‍ക്കിക്കെതിരെ റഷ്യ പ്രതികാര നടപടി ആരംഭിച്ചു.

റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവച്ചിട്ടു; വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് തുര്‍ക്കി

സിറിയന്‍ അതിര്‍ത്തിക്കു സമീപം റഷ്യന്‍ യുദ്ധവിമാനംതുര്‍ക്കി വെടിവച്ചിട്ടു. ടര്‍ക്കിഷ് പോര്‍വിമാനങ്ങളാണ് വിമാനം വെടിവച്ചിട്ടത്. ടര്‍ക്കിഷ് വ്യോമാതിര്‍ത്തി ലംഘിച്ചതിനാലാണ് വിമാനം വെടിവച്ചതെന്ന് തുര്‍ക്കി വ്യക്തമാക്കി.

Latest Updates

Advertising

Don't Miss