കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ
കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ.കാരണം കാണിക്കൽ നോട്ടീസ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും സുധാകരൻ കൊച്ചിയില്‍ പറഞ്ഞു. കെ.പി.സി.സി എന്ത് നിർദേശമാണ് നൽകിയതെന്ന് ഇപ്പോൾ പറയാനാകില്ല. ...