Shuchithva Sagaram Project

കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ശുചിത്വ സാഗരം പരിപാടിക്കായി 5.5 കോടി വകയിരുത്തി. മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടിയും....