Shutter Open

Idukki; ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. നിലവിൽ തുറന്നു വിട്ടിരിക്കുന്ന 2,3,4 ഷട്ടറുകൾക്ക് പുറമെ 5, 1 നമ്പർ....

കക്കി- ആനത്തോട് റിസര്‍വോയര്‍ ഷട്ടര്‍ നാളെ തുറക്കും; ജാഗ്രതാ നിർദേശം

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കക്കി- ആനത്തോട് റിസര്‍വോയര്‍ ഷട്ടര്‍ നാളെ തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടര്‍ തുറക്കുക. 35....

Aruvikkara; കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു, ജാഗ്രത നിർദേശം

കനത്തമഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 20 cm ഉം മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ....

ജലനിരപ്പ് ഉയർന്ന് തന്നെ; മുല്ലപെരിയാറിൽ നിന്ന് കൂടുതൽ ജലം പുറത്തുവിട്ടു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 3.30 മുതൽ 1259.97 ക്യുസെക്സ് ജലം ആണ് തുറന്നുവിടുകയെന്ന് തമിഴ്നാട്....

തമിഴ്നാടിൻ്റെ നടപടി പ്രതിഷേധാർഹം, രാത്രി വെള്ളം തുറന്നുവിടുന്നത് നീതീകരിക്കാനാകില്ല; മന്ത്രി റോഷി അഗസ്റ്റിൻ

മുന്നറിയിപ്പ് നൽകാതെ മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന തമിഴ്നാടിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാത്രികാലങ്ങളിൽ വെള്ളം....

ജലനിരപ്പ് ഉയർന്നു തന്നെ ; മുല്ലപ്പെരിയാറിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി

ജലനിരപ്പ് 142 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടർ വീണ്ടും ഉയർത്തി. 30 സെ.മീറ്റർ ഉയർത്തി സെക്കൻ്റിൽ 420 ഘനയടി....

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്‌പില്‍വെ ഷട്ടര്‍  തുറന്നു

ജലനിരപ്പ്‌ ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്‌പില്‍വെ ഷട്ടര്‍ കൂടി തുറന്നു. നേരത്തെ തുറന്നിരുന്ന ഷട്ടര്‍ 20 സെ.മീറ്റര്‍ കൂടി....

ഇടുക്കി ഡാം വീണ്ടും തുറന്നു

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നു.ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്.....

ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

മഴ കനത്തതിനെത്തുടര്‍ന്ന് ഇന്ന് രണ്ടുമണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സെക്കന്‍ഡില്‍ 40 ഘനടയടി....

ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയിൽ 2399 അടിയിലേക്കാണ് ജലനിരപ്പ് ഉയരുന്നത്. ഇടുക്കിയിൽ ജലനിരപ്പ് 2399.03 അടിയിലെത്തിയാൽ റെഡ്....

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി ഉയര്‍ത്തും; സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 100 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാത്രി 10 ന് 40 സെ.മീ കൂടി....

ചിമ്മിനി ഡാം ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 15 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തും

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 7.5 സെ.മീ ഉയര്‍ത്തിയത് ആദ്യഘട്ടത്തില്‍ ഘട്ടം ഘട്ടമായി 10 സെ.മീ വരെയും പിന്നീട് ജലനിരപ്പ്....

പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. നിലവില്‍ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ....

തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.....

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. 60 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജില്ലയില്‍....