shwetha menon

AMMA-യിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന

താര സംഘടനയായ AMMA-യിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവില്‍ AMMA-യില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്നവരും തിരിച്ചുവരണമെന്ന AMMA....

എ എം എം എയെ ഇനി വനിതകള്‍ നയിക്കും; ശ്വേത പ്രസിഡന്റ്, കുക്കു ജന. സെക്രട്ടറി

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയെ ഇനി വനിതകള്‍ നയിക്കും. പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു.....

‘സ്ത്രീത്വത്തെ അപമാനിച്ചു, നിരോധിച്ച അശ്ലീല സൈറ്റുകളുടെ വിവരങ്ങൾ പ്രചരിപ്പിച്ചു’; മാർട്ടിൻ മേനാച്ചേരിക്കെതിരെ പരാതി

താരസംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളും മുറുകുകയാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാമേനോനെതിരായ  കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തതിനു....

‘ഒരു സുപ്രഭാതത്തിൽ എന്റെ സിനിമകളും ഇല്ലാതായി’- അ​ന​ധി​കൃ​ത വി​ല​ക്ക് ത​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് ശ്വേ​താ മേ​നോ​ൻ

സിനിമ മേഖലയിൽ തനിക്കും അ​ന​ധി​കൃ​ത വി​ല​ക്ക് നേ​രി​ടേ​ണ്ടി ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ന​ടി ശ്വേ​താ മേ​നോ​ൻ.  സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ....

‘സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്; അത് കാരണം നഷ്ടമായത് ഒൻപത് ചാൻസ്’: ശ്വേതാ മേനോൻ

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും അത് കാരണം ഒമ്പതോളം ചാൻസ് നഷ്ടമായെന്നും നടി ശ്വേതാ മേനോൻ. കാസ്റ്റിംഗ് കൗച്ച് സിനിമയിൽ....