Waqf Bill:വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
സംസ്ഥാന നിയമസഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിച്ചുള്ള ഭേദഗതിക്കാണ് അംഗീകാരമായത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ...