SINGAPORE

പലസ്തീൻ അനുകൂല പ്രകടനം നടത്തിയ ഇന്ത്യൻ വംശജ ഉൾപ്പടെ മൂന്ന് വനിതകളെ സിംഗപ്പുർ കോടതി വെറുതെവിട്ടു

സിംഗപ്പുർ സിറ്റി: പലസ്തീൻ അനുകൂല പ്രകടനം സംഘടിപ്പിച്ചെന്ന കേസിൽ വിചാരണ നേരിട്ട മൂന്ന് വനിതകളെ സിംഗപ്പുർ കോടതി വെറുതെവിട്ടു. നിയമവിരുദ്ധമായി....

ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന് സ്‌കൂബ ഡൈവിങിനിടെ ദാരുണാന്ത്യം; സി പി ആര്‍ കൊടുത്തിട്ടും രക്ഷപ്പെടുത്താനായില്ല

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ മരിച്ചു. സ്‌കൂബ ഡൈവിങിനിടെ ഉണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. 52-കാരനായ അസമീസ് ഗായകന്‍....

എയർഇന്ത്യ വിമാനത്തിൽ രണ്ട് മണിക്കൂർ ദുർഗന്ധം സഹിച്ച് യാത്രക്കാർ; കാരണം അറിഞ്ഞാൽ മൂക്കത്ത് വിരൽവെക്കും!

ദില്ലിയിൽനിന്ന് സിംഗപ്പൂരിലേക്ക് പോകുന്ന എയർഇന്ത്യ വിമാനത്തിൽ കയറിയ യാത്രക്കാർക്ക് ഉണ്ടായ ദുരനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിമാനത്തിനുള്ളിൽ രണ്ടുമണിക്കൂറോളം കടുത്ത ദുർഗന്ധം....

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് തരംഗം

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തായിടങ്ങളില്‍ ഇടം പിടിക്കുന്നു. സിംഗപ്പൂരിലാണ് ഇപ്പോള്‍ വീണ്ടുമൊരു കൊവിഡ് തരംഗം....

സിംഗപ്പൂരില്‍ സ്‌കൂളില്‍ തീപിടുത്തം, ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു, വിദ്യാര്‍ഥിനി മരിച്ചു

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ പത്തുവയസുകാരി മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരുക്കേല്‍കയും ചെയ്തു. ഇതില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ മകനും....

സിംഗപ്പൂരിലെ സ്‌കൂളിൽ ഉണ്ടായ തീപിടുത്തം; പവന്‍ കല്യാണിന്‍റെ മകന് പൊള്ളലേറ്റു

സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി മേധാവിയുമായ പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കറിന് ​ഗുരുതരമായി....

ഇന്ത്യ ചെസ്സിലെ ലോക ചാമ്പ്യനാകുമോ? ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷും നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറെനും തമ്മില്‍ ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്....

ഇനി ആവേശം ഓർമ്മകളിൽ; 180 വർഷം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ, കാരണം ഇതാണ്…

180 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ ടർഫ് ക്ലബ്. ശനിയാഴ്ചയായിരുന്നു ട്രാക്കിലൂടെയുള്ള അവസാന കുതിരയോട്ടം നടന്നത്. ഈ സ്ഥലം....

തണ്ണിമത്തൻ ഡിസൈനുള്ള കുട കൈവശംവെച്ച് പലസ്തീൻ അനുകൂല പ്രകടനം; ഇന്ത്യൻ യുവതിയ്ക്കെതിരെ സിംഗപ്പൂരിൽ വിചാരണ

സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ വസതിയായ ഇസ്താനയിലേക്ക് പലസ്തീൻ അനുകൂല പ്രകടനം നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജയുൾപ്പെടെ മൂന്ന് വനിതകൾ വിചാരണ....

പാസ്പോർട്ട് കാലാവധി കഴിയാൻ ആറു മാസമേ ബാക്കിയുള്ളൂവെന്ന് കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തി വിമാനക്കമ്പനി; 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

പാസ്പോർട്ട് കാലാവധി 6 മാസത്തിനും താഴെയെന്നു കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനിയോട്  7.25 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാൻ....

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടം; യാത്രക്കാര്‍ക്ക് നട്ടെല്ലിനും തലച്ചോറിനും പരിക്ക്, പലരും ഐസിയുവില്‍

ആകാശച്ചുഴില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ ദുരിതത്തില്‍. പലര്‍ക്കും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റ് ഐസിയുവിലാണ്. ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തിയ....

‘മമ്മൂട്ടി ഇൻ സിംഗപ്പൂർ’; വൈറലായി പുതിയ ലുക്കും

പുതിയ വൈറൽ ലുക്കിൽ എത്തി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ്....

19 വർഷങ്ങൾക്ക് ശേഷം ആദ്യത്തെ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ

19 വർഷങ്ങൾക്ക് ശേഷം ആദ്യ വനിതയെ തൂക്കിലേറ്റി സിംഗപ്പൂർ . കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശുദ്ധമായ ഹെറോയിൻ കടത്തിയതിന് 2018....

ഒരു കിലോ കഞ്ചാവ് കടത്തി; ഇന്ത്യന്‍ വംശജനായ യുവാവിനെ തൂക്കിലേറ്റി സിംഗപ്പൂര്‍

കഞ്ചാവ് കടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂര്‍. ഇന്ത്യന്‍ വംശജനായ നാല്‍പ്പത്തിയാറുകാരന്‍ തങ്കരാജു സുപ്പയ്യയെയാണ്....

കഞ്ചാവ് കടത്തി; 46കാരനെ തൂക്കിലേറ്റാന്‍ സിംഗപ്പൂര്‍

കഞ്ചാവ് കടത്തിയതിന് യുവാവിനെ തൂക്കിലേറ്റാന്‍ സിംഗപ്പൂര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നാല്‍പ്പത്തിയാറുകാരനായ തങ്കരാജു സുപ്പയ്യയെയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ തൂക്കിലേറ്റാന്‍ ഒരുങ്ങുന്നത്. ബുധനാഴ്ച....

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം ഇതാണ്…

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി തിരിച്ചുപിടിച്ച് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം. നേരത്തേ ചാംഗി ആയിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും കൊവിഡ്....

സിങ്കപ്പൂര്‍ സ്റ്റൈലിലൊരു ഫ്രൈഡ് റൈസ് | Fried rice

ഉച്ചയ്ക്ക് സ്വൽപം വ്യത്യസ്തമായ ഫ്രൈഡ് റൈസ് തയ്യാറാക്കി നോക്കിയാലോ. എരിവും വ്യത്യസ്തമായ സോസുകളും പച്ചക്കറികളും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന....

Singapore | സ്വവർഗ്ഗരതി നിരോധനം പിൻവലിക്കാൻ തയ്യാറായി സിം​ഗപ്പൂർ, സ്വാ​ഗതം ചെയ്ത് എൽജിബിടി പ്രവർത്തകർ

പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധിക്കുന്ന നിയമം പിൻവലിക്കുകയും സ്വവർഗാനുരാഗം നിയമവിധേയമാക്കുകയും ചെയ്യുമെന്ന് സിംഗപ്പൂർ. വർഷങ്ങളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ലീ....

Singapore : സിം​ഗപ്പൂര്‍ പ്രധാനമന്ത്രിക്ക് ഭീഷണി

സിം​ഗപ്പൂരിൽ പ്രധാനമന്ത്രി ലീ സിയാൻ ലൂങിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 45 കാരൻ അറസ്റ്റിൽ. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ....

Singapore: വിവാദ ചിത്രം കശ്മീര്‍ ഫയല്‍സിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

വിവാദ ബോളിവുഡ് ചിത്രം ‘ദ കശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം. മുസ്ലിംകളെക്കുറിച്ച് ഏകപക്ഷീയമായ രീതിയില്‍ ചിത്രീകരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാര്‍ദം....

സിംഗപ്പൂരിലും ജപ്പാനിലും വൈറസ്‌ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി; സർക്കാർ നൽകുന്ന ഇളവുകളുടെ ദുരുപയോഗം ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതം

കോവിഡ്‌ രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന പ്രതീതിയിൽ അതിരുവിട്ട ആഘോഷം വേണ്ടെന്ന്‌ ആരോഗ്യവിദഗ്‌ധർ. സംസ്ഥാനത്തെ ഹോട്ട്‌ സ്പോട്ടുകളിൽപ്പോലും തിങ്കളാഴ്ച വൻ തിരക്കായിരുന്നു. ചെറിയൊരു....

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി. 2017 നവംബറില്‍ കൊച്ചിയില്‍....

പൂച്ചക്കുട്ടികളെ ട്രൗസറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

സിംഗപ്പൂര്‍-മലേഷ്യന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നുമാണ് പൊലീസ് പൂച്ചകളുമായി യുവാക്കളെ പിടികൂടിയത്....

Page 1 of 21 2