Singer – Kairali News | Kairali News Live l Latest Malayalam News
Thursday, August 5, 2021
ശ്രേയാ ഘോഷാല്‍ അമ്മയായി: സന്തോഷം പങ്കുവച്ച് ​ഗായിക

ശ്രേയാ ഘോഷാല്‍ അമ്മയായി: സന്തോഷം പങ്കുവച്ച് ​ഗായിക

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായിക ശ്രേയ ഘോഷാൽ അമ്മയായി. താനൊരു​ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ശ്രേയ പങ്കുവച്ചത് . ഇന്ന് ...

പാട്ടു നൃത്തവും അഭിനയവും ഒരുമിച്ച് തകർത്ത് റിമി ടോമി വീഡിയോ വൈറൽ

പാട്ടു നൃത്തവും അഭിനയവും ഒരുമിച്ച് തകർത്ത് റിമി ടോമി വീഡിയോ വൈറൽ

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണ്‍ ...

‘പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനെക്കുറിച്ചായിരിക്കില്ല, എന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടാകുന്നത്’; ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് ജ്യോത്സന

‘പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനെക്കുറിച്ചായിരിക്കില്ല, എന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടാകുന്നത്’; ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് ജ്യോത്സന

ബോഡി ഷെയ്മിങ്ങിനെ കുറിച്ച് താരങ്ങളുള്‍പ്പെടെയുള്ളവര്‍ പലപ്പോ‍ഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ക‍ഴിഞ്ഞ ദിവസമാണ് ഗായിക ജ്യോത്സനയും തനിയ്ക്ക് ഉണ്ടായ അനുഭവം തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ...

പ്രായത്തിനുമുന്നില്‍ പ്രണയം തോല്‍ക്കുന്ന ‘കടലേഴും’ ; ഗാനത്തിന് ആരാധകരേറുന്നു

പ്രായത്തിനുമുന്നില്‍ പ്രണയം തോല്‍ക്കുന്ന ‘കടലേഴും’ ; ഗാനത്തിന് ആരാധകരേറുന്നു

പ്രണയിച്ചു കൊതി തീരാത്തവര്‍ക്കായ് ഒരു പ്രണയഗാനം. വിരഹത്തിന്റെ നേര്‍ത്ത മൂടല്‍ മഞ്ഞിനപ്പുറം ഒന്നിച്ചു ചേരലിന്റെ സന്തോഷം. ചെറു പരിഭവങ്ങളുടെ മധുരച്ചങ്ങല പൊട്ടിച്ചെറിയുന്ന പ്രണയം. ഇതെല്ലാം 'കടലേഴും' എന്ന് ...

‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ ,ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍’ അവസാനകൂടിക്കാഴ്ചയില്‍ സോമദാസ് പറഞ്ഞതിങ്ങനെ ; വേര്‍പാടില്‍ മനം നൊന്ത് ആര്യ

‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ ,ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍’ അവസാനകൂടിക്കാഴ്ചയില്‍ സോമദാസ് പറഞ്ഞതിങ്ങനെ ; വേര്‍പാടില്‍ മനം നൊന്ത് ആര്യ

പ്രശസ്ത ഗായകനും പ്രമുഖ റിയാലിറ്റി ഷോ താരവുമായ സോമദാസിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരുമറിഞ്ഞത്. കൊവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വച്ച് ഹൃദയാഘാതം ...

‘കവർ സോങ് എന്ന് കേക്കുമ്പോ കുരുപൊട്ടുന്ന മാമന്മാർ ഉള്ളേടത്തോളം കാലം ഇനീം കവറുകൾ പാടി കൊണ്ടേ ഇരിക്കും’; വെെറലായി കുറിപ്പ്

‘കവർ സോങ് എന്ന് കേക്കുമ്പോ കുരുപൊട്ടുന്ന മാമന്മാർ ഉള്ളേടത്തോളം കാലം ഇനീം കവറുകൾ പാടി കൊണ്ടേ ഇരിക്കും’; വെെറലായി കുറിപ്പ്

കവർ സോങ് എന്ന് കേക്കുമ്പോ കുരുപൊട്ടുന്ന മാമന്മാർ ഉള്ളേടത്തോളം കാലം ഇനീം ഇനീം കവറുകൾ പാടി കൊണ്ടേ ഇരിക്കുമെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. സംഗീതത്തെ വിമർശിക്കുന്ന ഒരു ...

എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ലെന്ന് ജോത്സ്‌ന; വെെറലായി കുറിപ്പ്

എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ലെന്ന് ജോത്സ്‌ന; വെെറലായി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജോത്സ്‌ന. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ ജോത്സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാം തികഞ്ഞ ...

‘വീട്ടിലെ ഏറ്റവും കൊച്ചു കുട്ടിയുടെ പിറന്നാള്‍’; വീഡിയോ പങ്കുവച്ച് സുജാത മോഹന്‍

‘വീട്ടിലെ ഏറ്റവും കൊച്ചു കുട്ടിയുടെ പിറന്നാള്‍’; വീഡിയോ പങ്കുവച്ച് സുജാത മോഹന്‍

സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്ന പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഭര്‍ത്താവ് ...

പ്രണയാർദ്രയായി റിമി ടോമി

പ്രണയാർദ്രയായി റിമി ടോമി

പ്രണയാർദ്രമായ ഭാവങ്ങളോടെ റീമിയെ അധികം കാണാറില്ല. കാരണം റിമിയുടെ താളാത്മകമായ പാട്ടുകളാണ് ആരാധകർ പലപ്പോഴും ഏറ്റെടുക്കാറുള്ളത്. പക്ഷെ എല്ലാത്തരം പാട്ടുകളും ഇഷ്ട്ടപ്പെടുന്ന റിമി പാടാനായി മെലഡികൾ തിരഞ്ഞെടുക്കാറുമുണ്ട്.ഇപ്പോഴിതാ ...

ഇതാരാണെന്നറിയാമോ? ചിത്രം പങ്കുവച്ച് സുജാത മോഹന്‍

ഇതാരാണെന്നറിയാമോ? ചിത്രം പങ്കുവച്ച് സുജാത മോഹന്‍

തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന ഗായികയാണ് സുജാത മോഹൻ. തന്‍റെ വിശേഷങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള സുജാത പങ്കുവച്ച ചിത്രമാണ് ഇപ്പോ‍ള്‍ വെെ‍റലാകുന്നത്. തന്റെ ...

സാരിയില്‍ സുന്ദരിയായി റിമി; വെെറലായി ചിത്രങ്ങള്‍

സാരിയില്‍ സുന്ദരിയായി റിമി; വെെറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും നടിയുമായ റിമി ടോമി. കൃത്യമായ വ്യായാമവും ഡയറ്റുമൊക്കെയായി ആരോഗ്യകാര്യത്തിൽ റിമി ഇപ്പോള്‍ കുടുതല്‍ ശ്രദ്ധ നൽകാറുണ്ട്. റിമിയുടെ സൗന്ദര്യ രഹസ്യവും ഇതുതന്നെയാണെന്നാണ് ...

‘ഫെമിനിസ്റ്റുകള്‍ എന്തിനാണ് ക്ലീവേജ് കാണിക്കുന്നത്’?; മറുപടിയുമായി സോന മൊഹപത്ര

‘ഫെമിനിസ്റ്റുകള്‍ എന്തിനാണ് ക്ലീവേജ് കാണിക്കുന്നത്’?; മറുപടിയുമായി സോന മൊഹപത്ര

തന്‍റെ നിലപാട് തുറന്ന് പറയുന്നതിന്റെ പേരില്‍ പതിവായി സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നയാളാണ് ബോളിവുഡ് ഗായിക സോന മൊഹപത്ര. ഇപ്പോ‍ഴിതാ ട്വിറ്ററിലൂടെ അധിക്ഷേപകരമായി കമന്റിട്ടയാള്‍ക്ക് സോന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ...

യേശുദാസ് മകനും ഗായകനുമായ വിജയ് യേശുദാസിന് കൊടുത്ത ഉപദേശം

വിജയ് യേശുദാസിനെ പാടിക്കുന്നതിലും നല്ലതു യേശുദാസ് പാടുന്നതല്ലേ എന്ന് ചിന്തിച്ചവരുണ്ട്

ഇനി മലയാളത്തിൽ പാടില്ല എന്ന വിവാദ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ് യേശുദാസ്.ഇരുപതു വർഷത്തെ സംഗീത ജീവിതത്തിൽ മലയാളികളുടെ ഇഷ്ട്ടം നേടിയെടുക്കാനായ ഗായകൻ കൂടിയാണ് വിജയ് യേശുദാസ്.ജെ ...

‘എന്റെ ആദ്യത്തെ മകള്‍ക്ക്; ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം’; അനിയത്തിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അമൃത

‘എന്റെ ആദ്യത്തെ മകള്‍ക്ക്; ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം’; അനിയത്തിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അമൃത

ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും സഹോദരിമാര്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവരും തമ്മിലുള്ള ആത്മബന്ധം ആരെയും അമ്പരിപ്പിക്കും. പ്രിയപ്പെട്ട അനിയത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍ ...

വൈക്കം വിജയലക്ഷ്മിയ്ക്ക് ഇന്ന് പിറന്നാൾ

വൈക്കം വിജയലക്ഷ്മിയ്ക്ക് ഇന്ന് പിറന്നാൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയലക്‌ഷ്മിയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്.കാഴ്ചകളുടെ ലോകം അന്യമാണെങ്കിലും സംഗീതം കൊണ്ട് ഉൾവെളിച്ചം നിറച്ച വിജയലക്ഷമി ...

എങ്കേയും എപ്പോതും സന്തോഷം സംഗീതം:എസ്പിബി

നിലാവുപോലെ സുന്ദരമായ സംഗീതം; എസ് പി ബിയെ അനുസ്മരിച്ച്‌ മന്ത്രി എകെ ബാലന്‍

ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ നാദവിസ്മയമായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി എകെ ബാലന്‍. നിലാവുപോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. അറുപതുകള്‍ മുതല്‍ ...

ഓട്ടോറിക്ഷയിൽ നിന്നും ഗോപിസുന്ദറിന്റെ സ്റ്റുഡിയോയിലെത്തിയ ഇമ്രാൻ

ഓട്ടോറിക്ഷയിൽ നിന്നും ഗോപിസുന്ദറിന്റെ സ്റ്റുഡിയോയിലെത്തിയ ഇമ്രാൻ

ഒടുവില്‍ കൊടുത്ത വാക്ക് ഗോപി സുന്ദര്‍ പാലിച്ചു. സംഗീതമേ എന്നു തുടങ്ങുന്ന പുത്തന്‍ ഗാനം ഇനി ഉടന്‍ ഇമ്രാന്റെ ശബ്ദത്തില്‍ സംഗീതപ്രേമികളിലേക്കെത്തും. പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞുവെന്നും എല്ലാവരും ...

ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ സമ്മാനിച്ചത് ഒരു പുത്തന്‍ പാട്ടും പാട്ടിന്റെ അഡ്വാന്‍സും; ഇമ്രാന്‍ ഖാനെ ഗോപി സുന്ദര്‍ ഞെട്ടിച്ചതിങ്ങനെ

ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ സമ്മാനിച്ചത് ഒരു പുത്തന്‍ പാട്ടും പാട്ടിന്റെ അഡ്വാന്‍സും; ഇമ്രാന്‍ ഖാനെ ഗോപി സുന്ദര്‍ ഞെട്ടിച്ചതിങ്ങനെ

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി കാണികളുടെ മനസ്സില്‍ കയറിക്കൂടിയെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ എന്ന പാട്ടുകാരന്‍ ഉപജീവനത്തിന് പണം കണ്ടെത്തുന്നത്. പ്രശസ്തി കൂടെ കൂടിയപ്പോഴും ഇമ്രാന്‍ ഓട്ടോയെ ...

‘മരണം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് ഞാനറിഞ്ഞത് അവളുടെ വേർപാടിലൂടെ..’ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍

‘മരണം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് ഞാനറിഞ്ഞത് അവളുടെ വേർപാടിലൂടെ..’ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍

പ്രശസ്ത സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍. അവള്‍ കമ്പോസ് ചെയ്‌തൊരു പാട്ടില്‍ എന്റെ വോയിസ് റെക്കോര്‍ഡ് ...

മാപ്പിളപ്പാട്ട് പാടുന്ന നാവുകൊണ്ട് കണ്ണാ.. എന്ന് പാടി ഹനാ ഫാത്തിമ; വെെറലായി ഗാനം

മാപ്പിളപ്പാട്ട് പാടുന്ന നാവുകൊണ്ട് കണ്ണാ.. എന്ന് പാടി ഹനാ ഫാത്തിമ; വെെറലായി ഗാനം

മാപ്പിളപ്പാട്ട് പാടുന്ന നാവിൽ നിന്ന് കണ്ണാ എന്ന് വിളിച്ച് പാടിയ 14 കാരി. ഹനാഫാത്തിമിന്റെ പുതിയ പാട്ട് വൈറലാകുന്നു. കൊല്ലം കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശികളായ നൗഷാമുദ്ദീൻ ജസീല ...

ആദ്യ സിനിമാഗാനം തന്നെ ഹിറ്റ്; താരമായി കൊച്ചു ഗായിക അനന്യ

ആദ്യ സിനിമാഗാനം തന്നെ ഹിറ്റ്; താരമായി കൊച്ചു ഗായിക അനന്യ

ആദ്യ സിനിമാഗാനം തന്നെ ഹിറ്റായത്തിന്റെ സന്തോഷത്തിലാണ് അനന്യ എന്ന കൊച്ചു ഗായിക. അനന്യ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്നാണ് ജയസൂര്യ നായകനായ വെള്ളം എന്ന ...

‘ഒരു സംഗീതവും ഒരു സമുദായത്തിന്റെയോ, മതത്തിന്റെയോ തറവാട്ടു സ്വത്തല്ല’; ടിഎം കൃഷ്ണയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

‘ഒരു സംഗീതവും ഒരു സമുദായത്തിന്റെയോ, മതത്തിന്റെയോ തറവാട്ടു സ്വത്തല്ല’; ടിഎം കൃഷ്ണയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

തിരുവനന്തപുരം: കലാകാരന് തന്റെ മനസ്സാണ് ഏറ്റവും വലിയ വേദിയെന്നും അയാളുടെ ചെവി തന്നെ ആണ് ഏറ്റവും വലിയ ശ്രോതാവെന്നും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഇത്രണ്ടും കളഞ്ഞു പോകാത്തിടത്തോളം ...

എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പിബിക്ക് തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ...

ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

സെല്ലുലോയിഡ് എന്ന സിനിമയിലൂടെ ശ്രദ്ദേയനായ ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ആകാശവാണിയിലെ അസ്സിസ്റ്റന്‍റ് ഡയറക്ടർ പദവിയിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. ഗായകനെന്നതിൽ ഉപരി ആകാശവാണിയിലെ ...

അറിഞ്ഞും അറിയാതെയും വന്നുപോയ തെറ്റുകള്‍ തിരുത്തി യേശുദാസ് ; ഹരിവരാസനം വീണ്ടും ആലപിക്കും;വിശ്വമോഹനമായ ശബ്ദത്തില്‍

മലയാളത്തിന്റെ ഗാനഗന്ധർവന് എൺപതാം പിറന്നാൾ

സ്വരമാധുരിയാൽ കാലത്തെയും ഭാവരാഗങ്ങളാൽ തലമുറകളെയും വിസ്‌മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകൻ എൺപതാം പിറന്നാൾ നിറവിൽ. ജാതിമത ഭേദങ്ങൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിച്ച നാദസുന്ദര ജീവിതം എട്ട്‌ പതിറ്റാണ്ടിലെത്തുമ്പോഴും യേശുദാസിന്റെ ഗാനങ്ങൾക്ക്‌ ...

ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കൊച്ചി ...

ഗായിക ലതാമങ്കേഷ്‌കര്‍ ആശുപത്രിയില്‍

ഗായിക ലതാമങ്കേഷ്‌കര്‍ ആശുപത്രിയില്‍

ശ്വാസതടസത്തെയും അണുബാധയെയും തുടര്‍ന്ന് ഗായിക ലതാമങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ലതാ മങ്കേഷ്‌കര്‍ ചികിത്സയിലിരിക്കുന്നത്. പര്‍തിത് സമദാനിയുടെ ചികിത്സയിലാണ് ലതാ ...

ഉംമ്പായിയുടെ ഓർമ്മ ദിനത്തിൽ സ്നേഹസമർപ്പണമായി ‘ഉംമ്പായി നിലക്കാത്ത രാഗമാലിക’

ഉംമ്പായിയുടെ ഓർമ്മ ദിനത്തിൽ സ്നേഹസമർപ്പണമായി ‘ഉംമ്പായി നിലക്കാത്ത രാഗമാലിക’

ഉംമ്പായിയുടെ ഓർമ്മ ദിനത്തിൽ സ്നേഹസമർപ്പണമായി ഒരു പുസ്തകം. ഉംമ്പായിയെ കുറിച്ചുള്ള ചിന്തകളും അഭിമുഖങ്ങളും അടങ്ങിയ ഉംമ്പായി നിലക്കാത്ത രാഗമാലിക എന്ന പുസ്തകം ഇന്ന് കോഴിക്കോട്ട് പ്രകാശനം ചെയ്യും. ...

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം  സംഭാവന നല്‍കി ഹരിഹരന്‍

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം സംഭാവന നല്‍കി ഹരിഹരന്‍

കേരളത്തെ സഹായിക്കുന്നതിന് ഹരിഹരന്റെ നേതൃത്വത്തില്‍ സംഗീതം ചാരിറ്റബിള്‍ ട്രസ്റ്റ് റഹ്മത്തേന്‍ 6 എന്ന സംഗീത പരിപാടി നടത്തിയിരുന്നു

അസാധുവാക്കിയ നോട്ട് മാറി നല്‍കാമെന്ന് വാഗ്ദാനം; 60 ലക്ഷവുമായി മുങ്ങിയ ഗായിക പിടിയിലാകുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
ആ സ്‌കോട്ട്‌ലന്റുകാരന്‍ യേശുദാസിന്റെ വളര്‍ച്ച മുന്‍ കൂട്ടിക്കണ്ടു; ആരാണയാള്‍?

ആ സ്‌കോട്ട്‌ലന്റുകാരന്‍ യേശുദാസിന്റെ വളര്‍ച്ച മുന്‍ കൂട്ടിക്കണ്ടു; ആരാണയാള്‍?

കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ഐതിഹാസികമായ സംഗീത ജീവിതത്തിന് ഒരു `സ്‌കോട്ടിഷ്' സ്പര്‍ശം കൂടി ഉണ്ടെന്നറിയുക. മാധ്യമലോകത്തെ അതികായനായ ബ്രയന്‍ നിക്കോള്‍സിന് നന്ദി.

കെ.എസ് ചിത്ര അയ്യപ്പസന്നിധിയില്‍

ആ ഗായകന്‍ കാരണം എ.ആര്‍ റഹ്മാന്റെ ഷോയില്‍ ഗുരുതരമായ തെറ്റ് സംഭവിച്ചു; ഒടുവില്‍ തുറന്നു പറഞ്ഞ് കെ.എസ് ചിത്ര

അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു.

ക്രിസ്തുമസ് സമ്മാനവുമായി രാജലക്ഷ്മി; യൂട്യൂബില്‍ തരംഗമായി കാവല്‍ മാലാഖമാരേ…… ഗാനം

ക്രിസ്തുമസ് സമ്മാനവുമായി രാജലക്ഷ്മി; യൂട്യൂബില്‍ തരംഗമായി കാവല്‍ മാലാഖമാരേ…… ഗാനം

ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാകുന്നതും കാവല്‍ മാലാഖമാരേ... എന്ന രാജലക്ഷ്മി ആലപിച്ച ഗാനമാണ്.

മോദിക്കെതിരെ പാട്ട്; തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍; അറസ്റ്റ് ബിജെപി നേതാവിന്റെ പരാതിയില്‍
ഷാഡോപ്പോലീസ് ചമഞ്ഞ് മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം നടന്നത് ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ; പ്രതി അറസ്റ്റില്‍

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍ വിശദീകരണവുമായി എത്തി. ഇതിലാണ് പുലര്‍ച്ചെ ഉച്ചഭാഷിണി ...

പന്തുപോലെ പാട്ടിനെയും തഴുകി റൊണാള്‍ഡീഞ്ഞോ; ഗായകനായ വീഡിയോ ആല്‍ബം ആരാധകര്‍ക്ക് മുന്നില്‍; ഇതിഹാസ താരത്തിന്റെ വേഷപ്പകര്‍ച്ച കാണാം

പാടിമയക്കാനും റൊണാള്‍ഡീഞ്ഞോ. കാല്‍പന്ത് കളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ പുതിയ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്ക്. ഗായകനായാണ് ഇതിഹാസ താരത്തിന്റെ വേഷപകര്‍ച്ച. രണ്ട് വര്‍ഷമായി ഫുട്‌ബോളില്‍ ...

ഉണ്ണി മുകുന്ദൻ തകർത്തു പാടി; അഭിനന്ദനവുമായി മമ്മൂട്ടിയും

ആദ്യമായി സിനിമാ പിന്നണി ഗാന രംഗത്തും പാടി കഴിവു തെളിയിച്ച് ഉണ്ണി മുകുന്ദൻ. നായകവേഷത്തിൽ നിന്നും ഗായകവേഷത്തിലേക്കും ഉണ്ണി മുകുന്ദൻ ചുവടുമാറുന്ന അച്ചായൻസിലെ ഗാനം പുറത്തിറങ്ങി. അനുരാഗം ...

പാട്ടുപാടിയുറക്കി ഗിന്നസ് ബുക്കിലേക്ക്; റെക്കോർഡ് തിളക്കത്തിൽ പി സുശീല

ചെന്നൈ: ഗാനകോകിലം പി സുശീല ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ആറു ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചാണ് പി സുശീല ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ...

ഗായിക മഞ്ജരിക്ക് അദീബ് പുരസ്‌കാരം; അംഗീകാരം ഉറുദു ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനയ്ക്ക്

മുംബൈ: സാഹിര്‍ കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയഅദീബ് ഇന്റര്‍നാഷണലിന്റെ അദീബ് പുരസ്‌കാരം ഗായിക മഞ്ജരിക്ക്. ഉര്‍ദുഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് സാഹിര്‍ കള്‍ച്ചറല്‍ ...

ഗായിക ഷാന്‍ ജോണ്‍സണ്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ചെന്നൈ: പുതുതലമുറയിലെ പിന്നണി ഗായിക ഷാന്‍ ജോണ്‍സണെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഫ് ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ...

മംമ്ത വീണ്ടും ഗായികയായി; ജയറാമിന്റെ ആടുപുലിയാട്ടത്തില്‍ ഡപ്പാന്‍കുത്ത് പാട്ടുമായി മംമ്ത

നടി മംമ്ത മോഹന്‍ദാസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും പിന്നണി ഗായികയുടെ മേലങ്കിയണിയുന്നു. ആടുപുലിയാട്ടം എന്ന ജയറാം ചിത്രത്തിലാണ് മംമ്ത വീണ്ടും ഗായികയാകുന്നത്. രതീഷ് വേഗ സംഗീത സംവിധാനം ...

Page 1 of 2 1 2

Latest Updates

Advertising

Don't Miss