രാഷ്ട്ര ഭാഷാ വാദവും അമിത്ഷാ എന്ന ചാതുര്‍ ബനിയയും
സെപ്തംബര്‍ 14ന് കൊണ്ടാടിയ ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രഭാഷ പരാമര്‍ശം മറ്റൊരു കനലൂതിയിരിക്കുകയാണ്. ഭാരതത്തിന്റെ അഖണ്ഡതക്ക് ഏകാതനതയുള്ള ഒരു ഭാഷാസംസ്കാരം വേണമെന്നും ഹിന്ദി ഭാഷ ...