എസ് ഐ ആർ കരട് പട്ടിക: പത്തനംതിട്ട ജില്ലയിൽ ഒഴിവാക്കപ്പെട്ടത് 98,344 പേർ; 73,766 പേർ കണ്ടെത്താനാവാത്തവരുടെ പട്ടികയിൽ
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‍കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധികരിക്കുമ്പോൾ പത്തനംതിട്ട ജില്ലയിൽ നിന്ന് 98,344 പേര് ഒഴിവാക്കപ്പെട്ടു.....


