‘പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള നടപ്പാക്കാനുള്ള നീക്കം’; എസ്ഐആർ കേരളത്തിൽ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ടി പി രാമകൃഷ്ണൻ
പൗരത്വ രജിസ്റ്റർ വളഞ്ഞ വഴികളിലൂടെ നടപ്പിലാക്കുന്നതിനുള്ള നീക്കമാണ് എസ്ഐആറെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എസ്ഐആർ വിഷയത്തിൽ ഒട്ടേറെ....



