‘ഫാറൂഖ് കോളേജിനെ പോലെ സര്‍ സയ്യിദ് കോളേജിനെയും രക്ഷിക്കാന്‍ കുന്തം ചെരിച്ചിടാം’; ലീഗിന്റെ വഖഫ് സംരക്ഷണ കാപട്യത്തിനെതിരെ സമസ്ത
മുനമ്പം വിവാദത്തിൽ യഥാർഥ പ്രതിയായ ഫാറൂഖ് കോളേജിനെ സംരക്ഷിക്കാൻ ഇറങ്ങിയത് പോലെ തളിപ്പറമ്പ സർ സയ്യിദ് കോളേജിനെയും സംരക്ഷിക്കുകയാണ് മുസ്ലിം....