SIR

‘ഉറങ്ങാൻ പറ്റുന്നില്ല’: ടാർഗറ്റ് തികയ്ക്കാൻ സമ്മർദ്ദം നേരിടുന്നുവെന്ന് ബിഎല്‍ഒ

ഉറങ്ങാൻ പറ്റുന്നില്ലെന്നും ടാർഗറ്റ് തികയ്ക്കാൻ സമ്മർദ്ദം നേരിടുന്നുവെന്ന് കൊല്ലം കടവൂരിലെ ബി എൽ ഒ പൗളിൻ ജോർജ്. രാവിലെ 8.30....

എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണം: കേരളം സുപ്രീംകോടതിയിൽ

എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ്....

BLOമാർ അവധി എടുക്കാൻ പാടില്ല; SIRൽ വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടി; ഉദ്യോ​ഗസ്ഥർക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്

ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎൽ ഒമാർക്ക് ഒരു ഇ ആർ ഒ അയച്ച....

രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി; എസ് ഐ ആറുമാറ്റി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് കാരണമെന്ന് കുടുംബം

രാജസ്ഥാനില്‍ ബിഎല്‍ഒ ജീവനൊടുക്കി. നഹ്രി കാ ബാസിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ നിയമിതനായ മുകേഷ് ജംഗിദ് (45) എന്ന അധ്യാപകന്....

‘എസ്‌ഐആർ മൂലം ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുത്; ബിഎല്‍ഒമാര്‍ക്ക് അതികഠിന ജോലി ഭാരം’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എസ്‌ഐആർ മൂലം ഒരാളുടേയും വോട്ട് അവകാശം ഇല്ലാതാകരുത് എന്ന്എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽ....

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: ‘ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് അനീഷ് ജോർജ് ; ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്’; കെ സി വേണുഗോപാൽ

ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് മരിച്ച ബി എൽ ഒ അനീഷ് ജോർജ് എന്ന് കോണ്ഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ....

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം:’എസ്ഐആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്; സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി അന്വേഷണം നടത്തണം’; വി ഡി സതീശൻ

കണ്ണൂർ ഏറ്റുകുടുക്കയിൽ ബി എൽ ഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിഎൽഒയുടെ ആത്മഹത്യയിൽ....

ആരാണ് ബിഎൽഒ ? എന്താണ് അവർ ചെയ്യുന്നത് ?

കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കിയ വാർത്ത പുറത്തുവന്നതോടെ ബിഎല്‍ഒമാരെക്കുറിച്ച് വീണ്ടും ചർച്ച ആയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്താണ് ഇവരുടെ പേരുകൾ അധികവും....

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: ഉദ്യോഗസ്ഥർ നാളെ ജോലി ബഹിഷ്ക്കരിക്കും

കണ്ണൂർ ഏറ്റുകുടുക്കയിൽ ബി എൽ ഒ ജീവനൊടുക്കിയത് തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണമെന്ന് കുടുംബം. പയ്യന്നൂർ....

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: മകൻ ജീവനൊടുക്കിയത് എസ്ഐആർ സമ്മർദ്ദം കാരണമെന്ന് അനീഷ് ജോർജിന്റെ പിതാവ്

പയ്യന്നൂർ നിയോജക മണ്ഡലം ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത്‌ ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റന്റന്റ്....

‘ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്’: ഇലക്ഷൻ കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം

അനീഷ് ജോർജുമാരെ പോലെയുള്ള ജീവനക്കാരെ ഇനിയും കൊലയ്ക്ക് കൊടുക്കാതെ കേരളത്തിലെ എസ്ഐആർ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അടിയന്തരമായി നീട്ടിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്....

എസ്‌ഐആർ: ‘രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കും; യോ​ഗ്യരായ ആരും വോട്ടർ പട്ടികയിൽനിന്ന് പുറത്തുപോകില്ല’; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. തീവ്ര....

‘എസ്‌ഐആറിൽ യഥാർഥ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുകയും അനധികൃത വോട്ടർമാർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യുന്നു; ഇതാണ് ബിഹാറിൽ കണ്ടത്’; എം വി ജയരാജൻ

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്‌ഐആർ നടപടികൾ നീട്ടിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ. തീവ്ര വോട്ടർ....

സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം വിലയിരുത്തനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അതത്‌ കാലത്ത്‌ വോട്ടർപട്ടിക....

എസ് ഐ ആർ; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

എസ് ഐ ആർ കേരളത്തിൽ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ....

വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി നാളെ

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടക്കുന്നതിനാൽ....

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിര്‍ത്തിവയ്ക്കണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം....

‘തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് BJP ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ്; നിയമനടപടിയിലേക്ക് നീങ്ങണമെന്നാണ് സർവ്വകക്ഷി യോഗത്തിലെ തീരുമാനം’: എംവി ​ഗോവിന്ദൻ മാസ്റ്റർ

തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് ബിജെപി ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ് എന്നും ഈ നിലപാടുതന്നെയാണ് സിപിഐ എമ്മിനുള്ളതെന്നും എം....

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: എക്സിറ്റ് പോള്‍ ഫലം പുറത്ത്

ബിഹാറില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ജെഡിയു ബിജെപി സഖ്യത്തിന് 160ലധികം സീറ്റുകള്‍....

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സർവ്വകക്ഷി അവലോകന യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി അവലോകന യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മുഖ്യ തെരഞ്ഞെടുപ്പ്....

‘എസ്‌ഐആര്‍ നടപ്പാക്കുന്നതിനെതിരെ കേരളം ഒന്നിച്ചു നീങ്ങണം എന്നാണ് സര്‍ക്കാര്‍ തീരുമാനം; നിയമവശങ്ങള്‍ പരിശോധിക്കും’: മന്ത്രി പി രാജീവ്

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പി രാജീവ്. നിയമവശങ്ങള്‍....

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം; സര്‍ക്കാര്‍ നിയമപരമായി ചോദ്യം ചെയ്യും: കേരളം സുപ്രീംകോടതിയിലേക്ക്

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യചെയ്യാന്‍ കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ....

എസ് ഐ ആർ : വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്ന് രത്തൻ ഖേൽക്കർ

കേരളത്തിലെ എസ് ഐ ആർ നടപടികളിൽ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രത്തൻ ഖേൽക്കർ.....

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഡിഎംകെ സുപ്രീംകോടതിയിൽ: തമിഴ്നാട്ടിൽഎസ്ഐആർ തടയാൻ ഉത്തരവിടണമെന്ന് ഹർജിയിൽ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതിയെ സമീപിച്ച് ഡിഎംകെ. തമിഴ്നാട്ടിൽ SIR തടയാൻ സുപ്രീംകോടതി ഉത്തരവിടണമെന്നാണ് ഡിഎംകെ സമർപ്പിച്ച ഹർജിയിലെ പ്രധാന....

Page 4 of 6 1 2 3 4 5 6