രാജ്യവ്യാപക എസ്ഐആർ നടപടികൾ പുരോഗമിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. എണ്ണൽ ഫോമുകൾ തയ്യാറാക്കുന്നതിൻ്റെ നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.....
SIR
എസ് ഐ ആർ ഇൽ സർവ്വകക്ഷിയോഗം നവംബർ 5 ന് ചേരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ് ഐ....
തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തില്‍ കേരളത്തിന്റെ പ്രതിഷേധം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ എസ്.ഐ.ആറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐഎം. വളഞ്ഞ....
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ....
സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക നടപ്പാക്കുന്നതിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്....
എസ്.ഐ.ആര്‍ നടപിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍. ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം....
പന്ത്രണ്ട് സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, ഏകപക്ഷീയമായി....
കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. വിഗ്യാൻഭവനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ്....
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കം 5 സംസ്ഥാനങ്ങളിൽ എസ് ഐ ആർ നവംബർ ആദ്യ വാരം നടപ്പിലാക്കാൻ കേന്ദ്ര....
ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ....
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെ ന്യായീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പട്ടിക പരിഷ്‌കരണം കമ്മീഷന്റെ കടമയെന്നും അര്‍ഹതയില്ലാത്തവരാണ് പട്ടികയ്ക്ക് പുറത്തായതെന്നും മുഖ്യതെരഞ്ഞെടുപ്പ്....
എസ് ഐ ആര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുടര്‍ച്ചയായി മൂന്നാം തവണയും....
പൗരത്വ രജിസ്റ്റർ വളഞ്ഞ വഴികളിലൂടെ നടപ്പിലാക്കുന്നതിനുള്ള നീക്കമാണ് എസ്ഐആറെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എസ്ഐആർ വിഷയത്തിൽ ഒട്ടേറെ....
മോദി സർക്കാർ രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അദ്ദേഹം വികലമായ സാമ്പത്തിക....
സംസ്ഥാനത്ത് എസ് ഐ ആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്.....
എസ് ഐ ആർ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം....
കേരളത്തിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നീട്ടി വെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. നടപടികൾക്ക്....
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഹാർ മാതൃക നടപ്പാക്കാനാണ് നീക്കമെങ്കിൽ അത് കേരളത്തിൽ നടക്കില്ലെന്ന് എം വി ജയരാജൻ.....
രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ച് അധികാരം നിലനിർത്താനാണ് ബിജെപിയുടെ ശ്രമമമെന്ന് മുതിർന്ന സിപിഐ എം നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ....
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ചേരും.....
രാജ്യ വ്യാപക എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങളുണ്ടെന്നും....
ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര്‍ വരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. രാജ്യവ്യാപക എസ്.ഐ.ആറിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.....
രാജ്യമൊട്ടാകെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തുമെന്ന പ്രഖ്യാപനം നടത്തി അധികം വൈകാതെ കേരളത്തിലും ഒരുക്കങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ....
രാജ്യവ്യാപക വോട്ടര്‍പ്പട്ടിക പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രം. എസ് ഐ ആറിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ്....


