കാലടി സംസ്കൃത സർവ്വകലാശാല വിസി സിസ തോമസിന്റെ അനാസ്ഥയ്ക്കെതിരെ അഡ്വ. കെ എസ് അരുൺകുമാർ രംഗത്ത്. കാലടി സംസ്കൃത സർവ്വകലാശാല....
sisa thomas
ഡിജിറ്റൽ, കെടിയു സർവകലാശാലകളിൽ വിസി നിയമന ഉത്തരവിറക്കി ഗവർണർ. KTU സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല....
സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തില്‍ ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ. സിസാ തോമസ് അയോഗ്യയാണെന്ന് സുപ്രീംകോടതിയെ അറിയിക്കും.....
സിസ തോമസിന്റെ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രിബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടി....
ഡോ. സിസ തോമസിന് സാങ്കേതിക വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചട്ടപ്രകാരമല്ലെന്ന്....
സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വി സിയായി സിസാ തോമസിന് തുടരാമെന്ന് ഹൈക്കോടതി. കാലതാമസം കൂടാതെ സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കണമെന്നും....
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ആണ്....
സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി നിയമനത്തിൽ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് ഡോ.സിസ തോമസ് .ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ....


