ശബരിമല സ്വർണ മോഷണകേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും ; സ്വർണ്ണപ്പാളികളുടെ സാമ്പിൾ ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കാൻ തീരുമാനം
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായകമായ വഴിത്തിരിവുകൾ പ്രതീക്ഷിക്കുന്ന കോടതി നടപടികളാണ് ഇന്ന് നടക്കുന്നത്. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനായി സാമ്പിളുകൾ....


