നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദശകങ്ങളായി നിലനിൽക്കുന്ന പതിവ് തെറ്റിച്ചാണ് എൽഡിഎഫ് വിജയം ആവർത്തിക്കുക. അഞ്ച് വർഷം ...