മതത്തിന്റെ അടിസ്ഥാനത്തില് രാജ്യത്തെ വിഭജിക്കാന് ശ്രമം നടക്കുന്നു: യെച്ചൂരി
മതത്തിന്റെ അടിസ്ഥാനത്തില് രാജ്യത്തെ വിഭജിക്കാനും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിയെഴുതാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് ഫാസിസം നടപ്പിലാക്കാനാണ് ചിലരുടെ നീക്കമെന്നും ...