Sitaram Yechury

യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കൾ, ജെഎൻയുവിൽ പൊതുദർശനം

ജ്വലിക്കുന്ന ഓര്‍മ്മയുമായി യെച്ചൂരിക്ക് അന്ത്യാഞ്ജലി. എയിംസില്‍ നിന്ന് യച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങി സഖാക്കൾ. എയിംസിൽ നിന്നും ജെഎന്‍യുവിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി....

യെച്ചൂരിയെന്ന ഒന്നാമൻ

സീതാറാം യെച്ചൂരി… അന്നൊരിക്കൽ രാജ്യത്തെ സിബിഎസ്ഇ ഹയർ സെക്കന്ററി റാങ്ക് പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന പേരായിരുന്നു ഇത്. കുടുംബത്തിന് അഭിമാനം,....

‘ ജനകീയ പാര്‍ലമെന്റേറിയന്‍, നടത്തിയ പോരാട്ടങ്ങളെല്ലാം ചരിത്ര പ്രാധാന്യമുള്ളവ, യെച്ചൂരിയുടെ വിയോഗം തീരാനഷ്ടം’: മുഖ്യമന്ത്രി

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന്....

‘ഹൃദയത്തിലുണ്ടാകും സഖാവേ…ഞങ്ങള്‍ സഖാക്കളും രാജ്യവും വല്ലാതെ മിസ് ചെയ്യും’: യെച്ചൂരിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി എംബി രാജേഷ്

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ....

ഉള്ളുലയ്ക്കുന്ന മുദ്രാവാക്യംവിളികള്‍; അനുഗമിച്ച് പ്രകാശ് കാരാട്ട്, കണ്ണുനീരോടെ ബൃന്ദ കാരാട്ട്

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനില്‍ എത്തിയത് നിരവധി നേതാക്കളാണ്. എല്ലാവരും....

‘രുചിയുള്ള ഭക്ഷണം, വീട്ടിലേതുപോലെ തന്നെ!’ കിളിമാനൂരിലെ വഴിയോരക്കടയിലെത്തിയ യെച്ചൂരി കുറിച്ചതിങ്ങനെ

കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. കേരളത്തെപ്പോലെ തന്നെ ഇവിടുത്തെ നാടൻ ഭക്ഷണവും അദ്ദേഹത്തിനേറെ പ്രിയപ്പെട്ടതായിരുന്നു. ഒരിക്കൽ അദ്ദേഹം....

“ഇന്ത്യയുടെ നിധി” – ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു

രാജ്യസഭാംഗമായി ആദ്യം സഭയിൽ എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവും മുതിർന്ന പാർലമെന്റേറിയനുമായ ഡെറിക് ഒബ്രിയൻ ഹസ്തദാനം നൽകിക്കൊണ്ട് പറഞ്ഞ കാര്യമുണ്ട്;....

യെച്ചൂരിയുടെ കൊല്ലം ബന്ധത്തിന് 43 വയസ്; അറിയാം ആ ചരിത്രം!

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൊല്ലം ബന്ധത്തിന് 43 വയസ്. 1981ല്‍ പുനലൂരില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനമായിരുന്നു....

യെച്ചൂരിക്ക് വിട; അനുശോചനം രേഖപ്പെടുത്തി മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കൾ

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, എൻ.സി.പി. നേതാവ് ശരദ്....

‘യെച്ചൂരി ഇന്ത്യയുടെ മതനിരപേക്ഷ മുഖം’: കാന്തപുരം

ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മതേതരത്വം,....

‘പ്രായോഗിക കാഴ്ചപ്പാടുകളുണ്ടായിരുന്ന അടിയുറച്ച മാര്‍ക്സിസ്റ്റ്; സലാം കോമ്രേഡ്, താങ്കള്‍ വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി’: ജയറാം രമേശ്

സീതാറാം യെച്ചൂരിയുമായി മൂന്നുപതിറ്റാണ്ട് നീണ്ട അടുത്തബന്ധം എനിക്കുണ്ടെന്നും വ്യത്യസ്തഘട്ടങ്ങളില്‍ ഞങ്ങളൊന്നിച്ച് സഹകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ജയറാം രമേശ്. രാഷ്ട്രീയഭേദമില്ലാതെ....

മികച്ച എഴുത്തുകാരന്‍, കഴിവുറ്റ പാര്‍ലമെന്റേറിയന്‍; യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമെന്ന് ഡി രാജ

തെളിഞ്ഞ രീതിയില്‍ വസ്തുതകളെ അവതരിപ്പിക്കുന്ന മികച്ച എഴുത്തുകാരനും കഴിവുറ്റ പാര്‍ലമെന്റേറിയനും കരുത്തുറ്റ നേതാവുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി....

റെഡ് സല്യൂട്ട്; സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഇന്ന് വസന്ത്കുഞ്ചിലേക്ക് കൊണ്ടുപോകും

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് വൈകിട്ടോടെ വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. നിലവിൽ ദില്ലി എയിംസിലെ....

യെച്ചൂരിയുടെ വേര്‍പാട് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്: മന്ത്രി വി എന്‍ വാസവന്‍

ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയ്ക്ക് പ്രത്യേകിച്ചും ഇടതുപക്ഷ പ്രസ്ഥാനത്തിന് സീതാറാം യെച്ചൂരിയുടെ വേര്‍പാട് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രി വി എന്‍....

പ്രിയ സഖാവിന് വിട… ശനിയാഴ്ച സംസ്ഥാനമാകെ അനുശോചന യോഗങ്ങള്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ശനിയാഴ്ച സംസ്ഥാനമാകെ അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം. മൂന്ന് ദിവസത്തേക്ക് പാര്‍ട്ടി....

യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാനഷ്ടം; അനുശോചിച്ച് പ്രവാസലോകം

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രവാസ ലോകവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ....

യെച്ചൂരി സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃക, മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ; മോഹൻലാൽ

ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന ദേശീയ നേതാവ് സീതാറാം യെച്ചൂരിയെന്ന് നടൻ മോഹൻലാൽ. കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കി ജനഹൃദയങ്ങളിൽ....

ഇടതുപക്ഷ ചിന്തയുടെ ഏറ്റവും വലിയ നഷ്ടമാണിത്; ശരദ് പവാർ

ഇടതുപക്ഷ ചിന്തയുടെ ഏറ്റവും വലിയ നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്ന് എൻസിപി നേതാവ് ശരദ് പവാർ. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾക്കിടയിലെ....

സീതാറാം യെച്ചൂരിയെ അവസാനമായി കണ്ടത് രണ്ട് വര്‍ഷം മുമ്പ്; ഓര്‍മകള്‍ പങ്ക് വച്ച് മുതിര്‍ന്ന നേതാവ് പി ആര്‍ കൃഷ്ണന്‍

സീതാറാം യെച്ചൂരിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും നേതാവിയിരുന്നപ്പോഴും സിപിഐഎം നേതാവെന്ന നിലയിലും യെച്ചൂരി മുംബൈ സന്ദര്‍ശിച്ചിട്ടുള്ള....

ഇന്ദിരയെ വിറപ്പിച്ച യെച്ചൂരി എന്ന എസ്‌എ‍ഫ്‌ഐക്കാരന്‍; ഇന്ത്യന്‍ രാഷ്ട്രീയം ഒന്നടങ്കം ഉരുവിടുന്നു, ‘സീതാറാം വീ റിയലി മിസ് യൂ…’

1952 ആഗസ്റ്റ് 12-ന്  ആന്ധ്രയിലെ വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്‍റേയും മകനായി സീതാറാം ജനിക്കുമ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്....

ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നത്: മന്ത്രി ഡോ. ആര്‍ ബിന്ദു

ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഏറ്റവും നിര്‍ണായകമായ....

യെച്ചൂരിയെന്ന ഇടതുപോരാളിയുടെ വിയോഗം അതീവ ദുഃഖകരം; പവൻ കല്യാൺ

യെച്ചൂരിയെന്ന ഇടതുപോരാളിയുടെ വിയോഗം അതീവ ദുഃഖകരമെന്ന് ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ യെച്ചൂരിയുടെ....

യെച്ചൂരി ഒരു പോരാളിയായിരുന്നു; രാജ്യത്തിന് തീരാനഷ്ടം: ബൃന്ദ കാരാട്ട്

യെച്ചൂരി ഒരു പോരാളിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിനുണ്ടായത് തീരാനഷ്ടമെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. ഇന്ത്യയ്ക്ക് മകനെ നഷ്ടമായി. ഇന്ത്യയെ നന്നായി....

രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തുറ്റ അമരക്കാരന്‍: ഐ എന്‍ എല്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തനായ അമരക്കാരനെയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി.....

Page 2 of 13 1 2 3 4 5 13