തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കം; കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കത്തയച്ചു. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് കത്തയച്ചത്. ഭരണഘടന അനുച്ഛേദം 324 തെരഞ്ഞെടുപ്പ് ...