ബിജെപിക്കെതിരെ ദേശീയതലത്തിൽ മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം: യെച്ചൂരി
ബിജെപിക്കെതിരെ ദേശീയതലത്തിൽ മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ്ഒരു മുന്നണി സംവിധാനം ഉണ്ടാകില്ല. ...