അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: സ്വാമി സച്ചിതാനന്ദ
അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. പിന്നാക്കക്കാര്‍ക്ക് ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ അവസരം ...