sivsena – Kairali News | Kairali News Live
ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

Covid : രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18, 819 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 39 പേർ മരിച്ചു. നിലവിൽ ചികിത്‌സയിലുള്ളവരുടെ എണ്ണം ഒരു ...

Maharashtra; മഹാനാടകം തുടരുന്നു; ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ

Maharashtra; മഹാനാടകം തുടരുന്നു; ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ

മഹാരാഷ്ട്രയിലെ 16 വിമത എം‌എൽ‌എമാരെ അയോഗ്യരാക്കാനുള്ള ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ. ഇതോടെ മഹാരാഷ്ട്രയിൽ അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടം നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ് ...

മഹാരാഷ്ട്ര: ശിവസേനയില്‍ അടി തുടങ്ങി; ഹോട്ടല്‍ ഉപേക്ഷിച്ചു എം എല്‍ എ മാര്‍

മഹാരാഷ്ട്ര: ശിവസേനയില്‍ അടി തുടങ്ങി; ഹോട്ടല്‍ ഉപേക്ഷിച്ചു എം എല്‍ എ മാര്‍

മഹാരാഷ്ട്രയിലെ അധികാര വടംവലിക്കിടയിലെ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാരാണ് നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്. കര്‍ണാടകയിലെയും ഗോവയിലെയും പോലെ മഹാരാഷ്ട്രയിലും ബി.ജെ.പി ...

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന. ബിജെപിയുമായി എന്തെങ്കിലും ചര്‍ച്ച ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മാത്രമായിരിക്കുമെന്നും, ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും ശിവസേനയുടെ മുന്നറിയിപ്പ്. ...

മഹാരാഷ്ട്രയിൽ മന്ത്രിസഭ വൈകും; അധികാരം പപ്പാതി പങ്കിടണമെന്ന് ശിവസേന

മഹാരാഷ്ട്രയിൽ മന്ത്രിസഭ വൈകും; അധികാരം പപ്പാതി പങ്കിടണമെന്ന് ശിവസേന

അഞ്ച്‌ വർഷം അധികാരം പപ്പാതി പങ്കിടുമെന്ന്‌ ബിജെപിയിൽനിന്ന്‌ രേഖാമൂലം ഉറപ്പ്‌ ലഭിക്കണമെന്ന്‌ ശിവസേന നിലപാട്‌ കടുപ്പിച്ചു. ബിജെപി നേതൃത്വം ഈ ഉറപ്പ്‌ പാർടി ലെറ്റർപാഡിൽ എഴുതിനൽകണമെന്ന്‌ ശിവസേനയുടെ ...

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി ശിവസേന രംഗത്തെത്തി. ആദിത്യ താക്കെറെയെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ട് മഹാരഷ്ട്രയില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു.അതിനിടയില്‍ ശിവസേനമുഖപത്രമായ ...

ബിജെപിക്കെതിരെയും മോദി ഭരണത്തെ കുറിച്ചും പറഞ്ഞതൊക്കെ മറന്നു; ശിവസേനയുടെ നിലപട് മാറ്റം; കാവി സഖ്യത്തിന്റെ വിലപേശൽ രാഷ്ട്രീയത്തെ പരിഹസിച്ചു സോഷ്യൽ മീഡിയയും

മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിൽ ഗൂഢാലോചന; മംഗളം ലേഖകനു പൊലീസ് നോട്ടീസ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മംഗളം ലേഖകനു പൊലീസ് നോട്ടീസ് നൽകി. അസിസ്റ്റന്റ് കമ്മീഷണർ ...

മറൈൻഡ്രൈവിൽ സദാചാരപൊലീസിംഗ് നടത്തിയവരിൽ പീഡനക്കേസ് പ്രതിയും; ശീവസേനക്കാരനായ ടി.കെ അരവിന്ദൻ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി

കൊച്ചി: മറൈൻഡ്രൈവിൽ ഒരുമിച്ചിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ ചൂരൽപ്രയോഗം നടത്തിയ ശിവസേനക്കാരിൽ പീഡനക്കേസ് പ്രതിയും. ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ടി.കെ അരവിന്ദനും സദാചാരപൊലീസിംഗ് ...

ഇഷ്ടപ്പെട്ട ബർത്ത് ലഭിക്കാത്തതിനാൽ ശിവസേന എംഎൽഎ ട്രെയിൻ പിടിച്ചിട്ടു; പുറപ്പെടാനൊരുങ്ങിയ ട്രെയിൻ പലതവണ ചങ്ങല വലിച്ച് നിർത്തി

മുംബൈ: ട്രെയിനിൽ ഇഷ്ടപ്പെട്ട സീറ്റും ബർത്തും ലഭിക്കാതിരുന്നതിനെ തുടർന്ന് ശിവസേന എംഎൽഎ ഒരു മണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു. നന്ദേഡിൽനിന്നുള്ള എംഎൽഎ ആയ ഹേമന്ത് പാട്ടീലാണ് സ്വന്തം ഇഷ്ടത്തിനു ...

ഗുലാം അലി ദില്ലിയിലും പാടില്ല; നവംബര്‍ എട്ടിന് നടത്താനിരുന്ന പരിപാടി റദ്ദാക്കി

പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ദില്ലിയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ശിവസേനയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

ശിവസേനയുടെ പ്രതിഷേധത്തിനിടെ ഇന്തോ-പാക് ക്രിക്കറ്റ് അധ്യക്ഷന്‍മാരുടെ യോഗം ഇന്ന്

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പിന്‍മാറിയേക്കുമെന്ന് സൂചനയുണ്ട്.

സംഘഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കിയില്ല; പാക് മന്ത്രിയുടെ പുസ്തകം പ്രകാശനം ചെയ്തു; തെറ്റിദ്ധാരണകള്‍ മാറ്റുന്ന പുസ്തകമെന്ന് കസൂരി

ശിവസേനയുടെ നിരന്തരമായ ഭീഷണികള്‍ക്കും കരിഓയില്‍ പ്രയോഗത്തിലും പതറാതെ മുന്‍ പാക് മന്ത്രി ഖുര്‍ഷിദ് കസൂരിയുടെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്തു. കനത്ത സുരക്ഷയ്ക്കിടെയാണ് പുസ്തകം പ്രകാശനം ചെയ്തത്.

Latest Updates

Don't Miss