കേരളത്തില്‍ ആദ്യ സ്കിന്‍ ബാങ്ക് തലസ്ഥാനത്ത്; സ്കിന്‍ ബാങ്ക് സ്ഥാപിക്കുന്നതിനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതി
സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ കേരളത്തില്‍ ആരംഭിക്കുന്ന സ്കിന്‍ ബാങ്കെന്ന പ്രത്യേകതയുമുണ്ട്....