കാമുകിയുടെ വീട്ടില്‍ യുവനടനെ കുടുക്കിയത് സ്കോഡ കാര്‍; അപായം മുന്നില്‍ കണ്ട് രക്ഷപ്പെടാന്‍ അറിയിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ നിലഗുരുതരം
വിവാഹിതയും മൂസാപ്പേട്ട് സ്വദേശിനിയുമായ യുവതിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു പ്രശാന്ത്.....