sky-diving Accident

കാനഡയിൽ സ്‌കൈ ഡൈവിങ്ങിനിടെ ടിക് ടോക് താരത്തിന് ദാരുണാന്ത്യം

സ്‌കൈ ഡൈവിങ്ങിനിടെ ടിക് ടോക് താരത്തിന് ദാരുണാന്ത്യം. കാനഡയിലെ ഒന്റാറിയോയിലാണ് അപകടം നടന്നത്. പാരച്യൂട്ട് തുറക്കാന്‍ കഴിയാത്തതായിരുന്നു അപകടത്തിനു കാരണം.....