slavia

സ്‌കോഡ സ്ലാവിയയുടെ അകത്തളത്തിന്റെ ഡിസൈന്‍ സ്‌കെച്ചും പുറത്ത്

സ്‌കോഡ സ്ലാവിയയുടെ അകത്തളത്തിന്റെ ഡിസൈൻ സ്‌കെച്ചും നിർമാതാക്കൾ പുറത്തുവിട്ടു. നവംബർ 18-ന് ആഗോളതലത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ ഡിസൈൻ....