ഇത് സ്മാര്‍ട്ട് അങ്കണവാടികളുടെ കാലം; ‘ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടികളുടെ സമഗ്ര വികസനത്തിന് നല്‍കിയത് വലിയ പ്രാധാന്യം’; മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിലെ സ്മാര്‍ട്ട് അങ്കണവാടി കെട്ടിട ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത്....


