March 2, 2019 അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി ക്ലാസ് മുറികളും ഹൈടെക്ക് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങില്‍ പി കെ ശ്രീമതി എംപി അധ്യക്ഷയായി....