സ്‌മാർട്ട് റോഡുകൾ മുതൽ അതിവേഗ റെയിൽപ്പാത വരെ; എൽഡിഎഫ് പ്രകടനപത്രികയിലെ ഗതാഗത മേഖലയെ പരിപോഷിപ്പിക്കുന്ന പരിപാടികൾ ഇതാ
നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തതോടെ കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള....


