സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് സെറ്റിന്റെ കരുത്തും മികച്ച കാമറ ക്വാളിറ്റിയുമായി റെഡ്മി 14 ആർ ചൈനയിൽ ലോഞ്ച്....
Smartphone
ഒരു ദിവസത്തിൽ ഏറെ സമയവും സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ കുടുങ്ങി കിടക്കുകയാണെന്നൊരു തോന്നൽ നിങ്ങൾക്കുണ്ടോ? ഏറെ സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് പലതരം....
ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നു! മിക്ക സ്മാർട്ഫോൺ ഉപയോക്താക്കളും ഉയർത്തുന്ന ഒരു പരാതിയും ആശങ്കയുമാണിത്. ബാറ്ററി പൊട്ടിത്തെറിക്കുമോ എന്നതടക്കമുള്ള ആശങ്കകളും....
ചൈന കഴിഞ്ഞാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഉള്ള രാജ്യം ആണ് നമ്മുടെ ഇന്ത്യ. അതുകൊണ്ടു....
ട്രൈ ഫോൺ സ്മാർട്ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷഓമി. ഹ്യുവായി, സാംസങ് എന്നീ കമ്പനികൾക്ക് ശേഷം ട്രൈ....
പതിനായിരം രൂപയ്ക്ക് താഴെ വില വരുന്ന പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോൺ ആയ വൈ വൈ18ഐ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ.....
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ പിക്‌സല്‍ 9, 9 പ്രോ എക്‌സ്എല്‍ എന്നിവ ഇന്ത്യന്‍ പിപണിയിലെത്തി. ഫ്‌ലിപ്പകാര്‍ട്ട് ക്രോമ,....
ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു ലോഞ്ചിങിന് ഒരുങ്ങിയിരിക്കുകയാണ് മോട്ടറോള കമ്പനി. മോട്ടറോള എഡ്ജ് 50 നിയോ എന്ന....
16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് തീരുമാനിക്കാൻ യുകെ. പുതിയ സര്‍ക്കാര്‍ യുകെയിൽ....
പൊതുവെ പലരുടെയും സ്മാർട്ട്ഫോണുകൾ നല്ലതുപോലെ ചൂടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പൊട്ടിത്തെറിക്കുമോ എന്ന പേടിയും ഉണ്ടാകുന്നുണ്ട്. ഫോൺ അമിതമായി ചൂടാകാതിരിക്കാൻ ചില....
ഫോണിന്റെ ബാറ്റെറിലൈഫ് വേഗം കുറഞ്ഞുപോകുന്ന പ്രശ്നം എല്ലാവർക്കുമുണ്ട്. പുതിയ ഫോൺ വാങ്ങി ആദ്യനാളുകളിൽ ഫോൺ ബാറ്ററി നിലനിൽക്കുന്നതിൽ പ്രശ്നമുണ്ടാകാൻ സാധ്യതയില്ല.....
പുതുപുത്തന്‍ ഫീച്ചറുകളുമായി റിയല്‍മി സി 55 സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. ഡിവൈസ് ചൊവ്വാഴ്ച ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ഐഫോണ്‍ 14 പ്രോയിലെ....
സ്മാർട്ട്ഫോൺ യൂസേഴ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്സ് (Google Maps). എതിരാളിയായ ആപ്പിൾ മാപ്സ് വർഷങ്ങളായി....
ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള ബ്രാൻഡ് ഇന്ത്യയിൽ പുതിയ ബജറ്റ് ഫോണായി മോട്ടോ G22 അവതരിപ്പിച്ചു. കഴിഞ്ഞ മാസം യൂറോപ്പിൽ അരങ്ങേറ്റം....
ഫോണ്‍പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ നാം ദൈനംദിനം കേള്‍ക്കാറുള്ളതാണ്. എന്നിരുന്നാലും രാത്രികാലങ്ങളില്‍ നാം വെളുക്കുവോളം ഫോണ്‍ ചാര്‍ജിലിടാറുണ്ട്. ഇത് ഏറെ ഗുരുതരമായ സാഹചര്യം....
ലെന്‍സ് ആപ്പ് എന്ന് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല....
പുതുതായി ഇറങ്ങുന്ന സ്മാര്‍ട്ഫോണിലെ പ്രധാന സവിശേഷതയാണ് ഫിംഗർപ്രിന്റ് സ്കാനർ. അഥവാ സ്ക്രീൻ ലോക്ക് ചെയ്യാൻ സ്വന്തം വിരലടയാളം ഉപയോഗിക്കുക. എങ്കിൽ....
നിങ്ങളുടെ സ്മാർട്ഫോൺ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നാണോ നിങ്ങളുടെ സംശയം. ആർക്കും ആരുടെ ഫോണും അതിസുന്ദരമായി ഹാക്ക് ചെയ്യപ്പെടാം. പുതിയ സാഹചര്യത്തിൽ....
2000 രൂപയ്ക്ക് ഒരു 4ജി ഫോൺ ലഭിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. നല്ല അഭിപ്രായം അല്ലേ. പക്ഷേ കിട്ടുമോ....
ദില്ലി: ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് അഞ്ഞൂറു രൂപയുടെ ഫോണുമായാണ് റിലയന്‍സ് കടന്നു വന്നത്. അതൊരു ചരിത്രമായിരുന്നു. അഞ്ഞൂറു രൂപയ്ക്ക്....
നോക്കിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ് മൊബൈൽ ഫോൺ വിപണിയിലേക്ക്. നോക്കിയ 6 എന്ന അവരുടെ ആദ്യത്തെ സ്മാർട്ഫോണുമായാണ് നോക്കിയ വീണ്ടും....
ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍....
പൊട്ടാത്ത സ്ക്രീനുമായി ലോകത്തെ ആദ്യത്തെ സ്മാർട്ഫോൺ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്. എന്നാൽ, അത് എല്ലാവർക്കും കൈക്കലാക്കാൻ പറ്റിയെന്നു വരില്ല. പലപ്പോഴും....
സ്മാര്‍ട്ഫോണിനോടുള്ള ഈ അഡിക്ഷന് പൊതുസമൂഹത്തില്‍ നിന്ന് ആളുകള്‍ അകലുന്നതിനു കാരണമാകുന്നു....