ദില്ലി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജന്റ് യൂണിറ്റ് നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി....
Smuggling
ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം പിടികൂടി. ചെരുപ്പിനുള്ളില്‍ നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കസ്റ്റംസ് സ്വര്‍ണം....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണക്കടത്തിന് ശ്രമം. 53 ലക്ഷം രൂപ വില വരുന്ന 1259 ഗ്രാം സ്വര്‍ണ്ണമാണ്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കോഴിക്കോട്....
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മൂന്നു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നു കേസുകളിലായി അഞ്ചു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച്....
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട.കുഴമ്പുരൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 44.5 ലക്ഷം വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഹരിയാന....
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19കാരി പൊലീസ് പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ഷഹല....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 84 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 44 ലക്ഷം രൂപയുടെ....
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 995 ഗ്രാം സ്വർണ്ണവുമായി(gold) ഒരാൾ പൊലീസ്(police) പിടിയിൽ. ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ....
നെടുമ്പാശേരി വിമാനത്താവളത്തിൽ(airport) ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ(gold)വുമായി യാത്രക്കാരൻ പിടിയിൽ. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് വിദേശത്ത് നിന്നും കടത്തിയ....
ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണം പിടികൂടി. മുത്തുകള്‍ ബുര്‍ഖയില്‍ തുന്നിച്ചേര്‍ത്ത....
ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ....
അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന ജോഡികൾ അഭിനയിച്ച തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍....
കൊക്കെയ്ൻ കടത്തിൽ വിദേശ പൗരനെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചു. എറണാകുളം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വെനസ്വേല പൗരൻ....
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. ഒന്നേകാൽ കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസർഗോഡ് സ്വദേശി മുഹമ്മദ് കമറുദ്ദീനെ അറസ്റ്റ് ചെയ്തു.....
കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തവർക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയില്‍. ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി....
ബി ജെ പി ബത്തേരി കോഴക്കേസില്‍ അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക്. കെ സുരേന്ദ്രനുപുറമേ സംഘടന ജനറല്‍ സെക്രട്ടറി എം....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു. ബി.ജെ.പി....
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 33 ലക്ഷം രൂപ വില വരുന്ന 727 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. നാലുയാത്രക്കാരില്‍നിന്നായി 1538 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.....
വാളയാറിൽ കുഴൽപ്പണം പിടികൂടി. രണ്ട് കേസുകളിലായി രേഖകളില്ലാതെ കടത്തിയ 1 കോടി 10 ലക്ഷം രൂപയാണ് പിടികൂടിയത് 60 ലക്ഷം....
മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റ് വഴി ലഹരിമരുന്നും സ്വര്‍ണവും കടത്തുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍. എഴുപത്തൊന്നര ഗ്രാം എംഡിഎംഎ യും....
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഷംസിനെയാണ്് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘം....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത....
ഡോളര്‍ കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യും. കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ്....
വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ വെള്ളറടയിൽ പിടിയിൽ.വെള്ളറട പൂവൻകുഴി കോളനിയിൽ ആൻറി നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ്....
കോഴിക്കോട് വിമാനത്താവളത്തിൽ ഫെയ്സ് മാസ്കികത്ത് ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട്ടെ എയർ ഇന്റലിജൻസ് യൂനിറ്റാണ് ഒരു ഫെയ്സ്മാസ്കിനകത്ത്....
ഒന്നേമുക്കാൽ കോടിയുടെ നിരോധിത കറൻസിയുമായി ആറംഗ സംഘത്തെ മലപ്പുറം കൊളത്തൂർ പോലീസ് പിടികൂടി. കോഴിക്കോട് മലപ്പുറം ജില്ലകളിൽ വിതരണം ചെയ്യാൻ....
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്ന സ്വർണ്ണം ഉൾപ്പടെയുള്ള പിടികൂടുവാൻ ആരംഭിച്ചതോടെ കള്ളക്കടത്ത് സംഘം സ്വർണ്ണം പുതിയ രൂപത്തിൽ....
ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരനിൽ നിന്നും പേസ്റ്റ് രൂപത്തിലുള്ള 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാൽപാദത്തിനടിയിൽ മൂന്നു....
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോമസ് കുക്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ സീനിയർ....
കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. ദുബായ് യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണ്ണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്....
ഇതിനു മുന്പും നിരവധി തവണ സ്പിരിറ്റ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഹംസ സമ്മതിച്ചിട്ടു....
രണ്ടു ദിവസമായി നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ഇവരെ പിടികൂടിയത്....
തുടർന്ന് കോടതി ബി രാധാകൃഷ്ണനെ റിമാന്റ് ചെയ്തു. ....
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.....
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. ....
വാഹനത്തിനകത്തെ പ്രത്യേക അറയില്‍ സ്പിരിറ്റ് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം....
ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു മദ്യം.....
കൈവശമുണ്ടായിരുന്ന 8690.00 രൂപയും എ ടി എം കാര്‍ഡും മൊബൈല്‍ ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.....
തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു.....
തമിഴ്‌നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്.....
30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് രാജാവ് വൈറ്റ് ഹെഡ് എന്ന വിളിപ്പേരുള്ള ലൂയിസ് കാര്‍ലോസ് ഡാ റോച്ച....
കൊച്ചി: അനധികൃതമായി കടത്തുകയായിരുന്നു ഒരു കണ്ടെയ്‌നര്‍ സിഗരറ്റ് വല്ലാര്‍പാടം ടെര്‍മിനലില്‍ പിടികൂടി. പത്തുകോടി രൂപ വിപണിയില്‍ വിലമതിക്കുന്നതാണ് പിടികൂടിയ സിഗരറ്റെന്നു....