Snake

പാമ്പ് കടി ഭീതിയിൽ കേരളം; ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 11 കേസുകൾ

വേനൽ കടുത്തതോടെ പാമ്പ് ഭീതിയിലാണ് കേരളം. സംസ്ഥാനത്ത് ഇന്നു മാത്രം 11 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവയിൽ എട്ടു കേസുകൾ....

പാമ്പുകടി മരണങ്ങൾക്ക് ബ്രേക്ക് ഇടാൻ ആരോഗ്യവകുപ്പിന്റെ ആക്ഷൻ പ്ലാൻ; മുന്നൂറിലേറെ സർക്കാർ ആശുപത്രികളിൽ ആന്റി വെനം ഉറപ്പാക്കി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

‘ദൈവത്തെ ഓർത്ത് ആരും ഈ സാധനം വാങ്ങിക്കുടിക്കല്ലേ’! ജീരക സോഡയിലും പാമ്പ്

സംസ്ഥാനത്ത് വേനൽ കടുത്തതോടെ പാമ്പ് കടിയേറ്റുള്ള മരണങ്ങളും വ‍ർദ്ധിക്കുകയാണ്. ഇപ്പോഴിതാ കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്. തൃശൂര്‍ ജില്ലയിലെ....

എടിഎം തുറന്നപ്പോൾ ഞെട്ടി! തിരുവല്ലയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ്

തിരുവല്ല നഗരപ്രാന്തത്തിലുള്ള കുറ്റപ്പുഴയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ് കയറിയ സംഭവം പ്രദേശത്ത് ആശങ്കയുണ്ടാക്കി.ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം....

ഏതാണ് അപകടകാരി?വെള്ളിക്കെട്ടനും വെള്ളിവരയനും തമ്മിൽ വ്യത്യാസങ്ങളേറെയുണ്ട്

കേരളത്തിലെ പ്രധാനമായി കാണപ്പെടാറുള്ള രണ്ട് പാമ്പുകളാണ് വെള്ളിക്കെട്ടനും വെള്ളിവരയനും. നാട്ടിൻപ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്ന രണ്ടു പാമ്പുകളും കാണാൻ സമാനമായതുകൊണ്ട് തിരിച്ചറിയാൻ....

മൂന്ന് കോടിയുടെ ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊന്നു; തമിഴ്നാട്ടിൽ രണ്ട് മക്കളടക്കം ആറുപേർ പിടിയിൽ

അൻപത്തിയാറുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകം. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ആണ് സംഭവം. വലിയ ലൈഫ് ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി....

തിരുവനന്തപുരത്ത് മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ജനാർദ്ദനപുരം സ്വദേശി ആദിനാഥ്(8) ആണ് മരിച്ചത് ജനാർദ്ദനപുരം ഗവ.....

ഗുജറാത്തിൽ ഷോക്കേറ്റ പാമ്പിന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ചു; മുകേഷിന്റെ വീഡിയോ വൈറൽ

ഷോക്കടിച്ച് അബോധാവസ്ഥയിലായ ഒരു പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് വന്യജീവി രക്ഷാപ്രവർത്തകൻ. ഗുജറാത്തിലെ വാൽസദിൽ ആണ് സംഭവം. ഇരയെ....

ചേരയെ വിഴുങ്ങിയ ശേഷം വിശ്രമം; ഒടുവില്‍ കൈത്തോട്ടിലെ വെള്ളത്തില്‍ നിന്നും പിടിയിലായി രാജവെമ്പാല

ചേരയെ വിഴുങ്ങിയ ശേഷം കൈത്തോട്ടിലെ വെള്ളത്തില്‍ വിശ്രമിക്കുകയായിരുന്ന രാജവെമ്പാലയെ പിടികൂടി. നേര്യമംഗലം ജില്ലാ കൃഷിഫാമില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഏതാനും....

സ്റ്റേഷനറി കടയിൽ നിന്നും പെരുമ്പാമ്പിന്റെ കുട്ടിയെ പിടികൂടി

സ്റ്റേഷനറി കടയിൽ നിന്നും പെരുമ്പാമ്പിന്റെ കുട്ടിയെ പിടികൂടി. മുക്കം കാരശേരിയിലാണ് സംഭവം. കാരശ്ശേരി സ്വദേശി നിസാറിന്റെ കടയിൽ നിന്നാണ് ഇന്ന്....

ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ പാമ്പിനെ ഉപയോഗിച്ച് അപകടകരമായ അഭ്യാസം; വൈറലായി വിഡിയോ

ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടികള്‍ എപ്പോഴും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍....

അങ്കണവാടിയിലെ ഷെൽഫിനുള്ളിൽ മൂർഖൻ പാമ്പ്!! വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ മാറ്റി

അങ്കണവാടിക്കുള്ളിൽ വച്ച് മൂർഖൻ പാമ്പിനെ കണ്ടെത്തി. എറണാകുളം വെളിയത്ത് നാട് അങ്കണവാടിയിലാണ് മൂർഖനെ കണ്ടെത്തിയത്. രാവിലെ കുട്ടികൾ എത്തുന്നതിന് മുന്നെ....

പല്ലുകൾ ഒടിച്ചു, വായ പശ കൊണ്ട് ഒട്ടിച്ചു; ജബൽപൂരിൽ പാമ്പാട്ടികൾ കൊണ്ടുവന്ന 57-ലധികം പാമ്പുകളെ രക്ഷപ്പെടുത്തി വനം വകുപ്പ്

പാമ്പാട്ടികൾ കൊണ്ടുവന്ന 57-ലധികം പാമ്പുകളെ വനം വകുപ്പ് രക്ഷപ്പെടുത്തി. ജബൽപൂരിലെ നാഗപഞ്ചമി ആഘോഷങ്ങൾക്ക് വേണ്ടിയാണ് പാമ്പിനെ കൊണ്ടുവന്നത്. രക്ഷപ്പെടുത്തിയ പാമ്പുകളിൽ....

പിടികൂടിയ മൂർഖനേയും കഴുത്തിലിട്ട് ബൈക്ക് യാത്ര; മധ്യപ്രദേശിൽ പാമ്പുകടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

പിടികൂടിയ പാമ്പുമായി പോകുന്നതിനിടെ അതേ പാമ്പിന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരൻ. ഗുണ സ്വദേശി ദീപക് മഹാവർ(35) ആണ് മരിച്ചത്. പിടികൂടിയ....

തായ്‌ലൻഡിൽ നിന്നും ജീവനുള്ള പാമ്പുകളുമായി എത്തിയ യുവാവ്‌ കസ്റ്റംസ് പിടിയിൽ

തായ്‌ലൻഡിൽ നിന്നും ജീവനുള്ള 16 പാമ്പുകളുമായി എത്തിയ യുവാവ്‌ കസ്‌റ്റംസിന്റെ പിടിയിലായി. മുംബൈയിൽ വച്ചാണ് പിടിയിലായത്. ഗാർട്ടർ പാമ്പുകൾ, റൈനോ....

എന്നെ പാമ്പു കടിച്ചേ.. സഹായിക്കണേ..! കൂറ്റന്‍ പാമ്പുമായി ആശുപത്രിയില്‍ സഹായമഭ്യര്‍ഥിച്ച് എത്തി യുവാവ്, വീഡിയോ

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പാമ്പ് കടിയേറ്റ് ആശങ്കയിലായ ഒരു യുവാവ് കൂറ്റന്‍ പാമ്പിനെയും കൈയില്‍ പിടിച്ച് സഹായം അഭ്യര്‍ഥിച്ച് ആശുപത്രിയിലേക്ക്....

എവറസ്റ്റ് കൊടുമുടിക്ക് സമീപം മാരക വിഷമുള്ള രാജവെമ്പാലയടക്കമുള്ള പാമ്പുകൾ; പിന്നിൽ ദുരന്ത സൂചനയോ ?

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ചിലതിനെ കാഠ്മണ്ഡു താഴ്‌വരയിൽ കണ്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ, എവറസ്റ്റിന് അടുത്തുള്ള താഴ്‌വരയുടെ....

മ‍‍ഴ നനഞ്ഞെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി; കോതമംഗലത്ത് കൂറ്റൻ മലമ്പാമ്പ്, വനപാലകരെത്തി പിടികൂടി

എറണാകുളം കോതമംഗലത്ത് മ‍‍ഴ നനഞ്ഞെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി. കൂറ്റനൊരു മലമ്പാമ്പാണ് മ‍ഴയത്ത് ഇ‍ഴഞ്ഞെത്തിയത്. വീടിനു സമീപമെത്തിയ മലമ്പാമ്പിനെ....

മുംബൈ വിമാനത്താവളത്തിൽ ബാഗിൽ 47 വിഷപ്പാമ്പുകളുമായി ഒരാൾ അറസ്റ്റിൽ

വിഷപ്പാമ്പുകൾ ഉൾപ്പെടെ ഡസൻ കണക്കിന് അപൂർവ ഉരഗങ്ങളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് മുംബൈയിൽ ഒരാൾ അറസ്റ്റിലായി. തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ....

ഓടുന്ന ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പ്; കൂളായി പിടിച്ച് പുറത്തേയ്‌ക്കെറിഞ്ഞ് ജീവനക്കാരൻ

ഓടുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി. ഇതിനെ ജീവനക്കാർ ട്രെയിനിൽ നിന്നും പുറത്തേക്ക് എറിയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.....

കോൽ ഐസ്ക്രീം വാങ്ങിയപ്പോൾ പാമ്പ് ‘ഫ്രീ’; തായ്‌ലാന്‍ഡില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പല സ്ഥലങ്ങളിലും ചൂട് കൂടി വരികയാണ്. അതുകൊണ്ട് തണുത്ത ഭക്ഷണ പദാർത്ഥങ്ങളാണ് ആളുകൾ വാങ്ങിക്കുന്നത്. എന്നാൽ പുറത്ത് നിന്ന് ഒന്നും....

പിടികൂടിയത് 6000ത്തോളം മൂര്‍ഖന്‍ പാമ്പുകളെ; സര്‍പ്പ ആപ്പില്‍ കുടുങ്ങിയ പാമ്പുകളുടെ കണക്കുകള്‍ ഇങ്ങനെ

പാമ്പിനെ കണ്ടാല്‍ ഔദ്യോഗികമായി അധികൃതരെ വിവരമറിയിക്കാനും പാമ്പുപിടിത്തക്കാരുടെ സഹായം തേടുകയും ചെയ്യാനായി കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്‌മെന്റിന്റെ....

ഇ‍ഴഞ്ഞെത്തിയ അതിഥിയെ കണ്ട് ഞെട്ടി; മുംബൈയിൽ കോടതി നടപടികൾ നിർത്തി വച്ചത് ഒരു മണിക്കൂർ

മുംബൈയിലെ ഒരു കോടതിയിൽ വക്കീലന്മാർക്കും പോലീസുകാർക്കും പ്രതികൾക്കുമൊക്കെ പുറമെയെത്തിയ ഒരു അതിഥി ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. മുംബൈയിലെ 27 മെട്രോപൊളിറ്റൻ....

തലയിണയ്ക്കടിയില്‍ ഉഗ്ര വിഷമുള്ള മൂർഖൻ; വീഡിയോ വൈറൽ

ദിവസേന പാമ്പുകളുടെ നിരവധി വീഡിയോകളാണ് പുറത്തിറങ്ങുന്നത്. ചിലത് കൗതുകമുണർത്തുമ്പോൾ മറ്റ് ചിലത് ഭയപ്പെടുത്തുന്നതാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു....

Page 1 of 81 2 3 4 8