SNDP Yogam

ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ പോലും മോദിക്ക് അര്‍ഹതയില്ല; വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ അടിമപ്പണി ചെയ്യുകയാണെന്ന് സുധീരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍....

ആര്‍.ശങ്കറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിക്കരുതെന്ന് മകന്‍; വിവാദങ്ങള്‍ക്ക് പിന്നില്‍ ചിലരുടെ കറുത്ത കൈകള്‍; പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മോഹന്‍ ശങ്കര്‍

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മകന്‍ മോഹന്‍ ശങ്കര്‍. ആര്‍.ശങ്കറിന് ആര്‍എസ്എസുകാരനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ചടങ്ങില്‍ നിന്ന്....

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം; പരിപാടി മോദി പ്രതിമ അനാച്ഛാദനം ചെയ്യുന്ന അതേസമയത്ത്

ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ ....

സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം; എസ്എന്‍ഡിപിയുടെ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനവും ഇന്ന്

എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനവും യോഗത്തില്‍ ഉണ്ടാകും.....

ആശയങ്ങളെ പിന്തുണയ്ക്കാത്തവരെ ആര്‍എസ്എസ് ഇല്ലായ്മ ചെയ്യുന്നു; വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് കോടിയേരി; കൂത്തുപറമ്പ് രക്തസാക്ഷികളെ അധിക്ഷേപിച്ച് വെളളാപ്പളളി

കണ്ണൂര്‍: ആര്‍എസ്എസിന്റെ ആശയങ്ങളെ പിന്തുണയ്ക്കാത്തവരെ ആര്‍എസ്എസ് ഇല്ലായ്മ ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതന്യൂന പക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും....

ശ്രീനാരായണ ധർമ പരിപാലന കൺവെൻഷനിൽ ബിജു രമേശും രാജ്കുമാർ ഉണ്ണിയും തമ്മിൽ തർക്കം; യോഗം തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് രാജ്കുമാറാണെന്ന് ബിജു

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് രാജ്കുമാർ ഉണ്ണിയാണെന്ന് ബിജു രമേശ് ആരോപിച്ചു. ....

വെള്ളാപ്പള്ളിയെ പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നു; സാമ്പത്തിക്രമക്കേടുകൾ സ്വാമിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് എസ്എൻഡിപി മുൻ ഡയറക്ടർ ബോർഡ് അംഗത്തിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എസ്എൻഡിപി ഡയറക്ടർ....

മദ്യം വിഷമാണെന്ന് പഠിപ്പിച്ച ഗുരുവിന്റെ ചിത്രം കള്ളുഷാപ്പിൽ പതിപ്പിച്ച് ബിജെപി-എസ്എൻഡിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

മദ്യം വിഷമാണെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിന്റെ ഭിത്തിയിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം....

മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ തട്ടിയത് 8 കോടിയോളം രൂപ; 7 ശതമാനം അധിക പലിശ വഴി നേടിയത് കോടികള്‍; വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും കോര്‍പ്പറേഷന്‍ കോടികള്‍ നല്‍കി; ഓഡിറ്റ് റിപ്പോര്‍ട്ട് പീപ്പിളിന്

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.....

യുഡിഎഫ് നല്‍കിയ സര്‍ക്കാര്‍ പദവികളില്‍ കടിച്ച് തൂങ്ങി എസ്എന്‍ഡിപി നേതാക്കള്‍; രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ്

ഒരേസമയം എസ്എന്‍ഡിപി നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വിലാസം സ്ഥാനങ്ങള്‍ പറ്റുന്നവരും ഏറെയാണ്. ....

പ്രധാനമന്ത്രിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍; മുഖ്യമന്ത്രി സ്ഥാനം താല്‍പര്യമില്ല; ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മോദി വരുമെന്നും വെള്ളാപ്പള്ളി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തനിക്ക് താല്‍പര്യമില്ല. പഞ്ചായത്ത് മെമ്പര്‍ ആകാന്‍ പോലും താനില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഒന്നും....

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി സഹകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംവരണ വിരുദ്ധരായ ആര്‍എസ്എസിനൊപ്പം യോഗത്തിന് എങ്ങനെ സഹകരിക്കാനാവുമെന്നും കോടിയേരി

വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗം സിപിഐഎമ്മിനൊപ്പം സഹകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് വെള്ളാപ്പള്ളി നടേശന്‍; നിശ്ചലദൃശ്യ വിവാദത്തില്‍ മുന്നോട്ട് പോകാനില്ലെന്നും വെള്ളാപ്പള്ളി

മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.....