SNDP

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം; പരിപാടി മോദി പ്രതിമ അനാച്ഛാദനം ചെയ്യുന്ന അതേസമയത്ത്

ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ ....

ശിവഗിരിയിലെ സന്യാസിമാര്‍ക്ക് അഹങ്കാരം; മോഡിയെ കുറ്റം പറയുന്നവര്‍ അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരെന്ന് വെള്ളാപ്പള്ളി

ശിവഗിരി സന്യാസിമാര്‍ക്കെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ....

സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം; എസ്എന്‍ഡിപിയുടെ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനവും ഇന്ന്

എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനവും യോഗത്തില്‍ ഉണ്ടാകും.....

വെള്ളാപ്പള്ളി നടേശന്‍ നിരന്തരമായി ഗുരുനിന്ദ നടത്തുന്നെന്ന് സുധീരന്‍; എസ്എന്‍ഡിപിയെ നയിക്കാന്‍ വെള്ളാപ്പള്ളിക്ക് യോഗ്യതയില്ല

എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകൃത ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്താനാണ് വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ....

മൈക്രോഫിനാന്‍സില്‍ എസ്എന്‍ഡിപി പ്രതിക്കൂട്ടിലേക്ക്; സാമ്പത്തിക തട്ടിപ്പിന് പത്തനംതിട്ട യൂണിയന്‍ ഭാരവാഹികള്‍ക്കെതിരേ കേസ്; പീപ്പിള്‍ ഇംപാക്ട്

കെപ്‌കോ ചെയര്‍മാന്‍ കെ പത്മകുമാറാണ് പ്രസിഡന്റായ യൂണിയനെതിരെയാണ് കേസെടുത്തത്. പരാതി നല്‍കിയത് താലൂക്ക് കമ്മിറ്റി അംഗം ....

വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയ്ക്ക് ഇന്നു തുടക്കം; യാത്രയുടെ അവസാനം പാര്‍ട്ടി പ്രഖ്യാപനം

എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് കാസര്‍ഗോട്ട് തുടക്കമാകും.....

സമത്വത്തിനായി വെള്ളാപ്പള്ളിയുടെ യാത്ര ഒരുകോടിയുടെ ആഡംബര കാരവനില്‍; പണം എസ്എന്‍ഡിപിയുടേതോ അതോ സ്വന്തം കീശയില്‍നിന്നോ ?

എസ്എന്‍ഡിപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക കാരവന്റെ നിര്‍മ്മാണം എങ്കില്‍ വലിയ ധൂര്‍ത്തിന് കൂടിയാണ് സമത്വ മുന്നേറ്റയാത്ര വേദിയാവുന്നത്....

ശ്രീനാരായണ ധർമ പരിപാലന കൺവെൻഷനിൽ ബിജു രമേശും രാജ്കുമാർ ഉണ്ണിയും തമ്മിൽ തർക്കം; യോഗം തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് രാജ്കുമാറാണെന്ന് ബിജു

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് രാജ്കുമാർ ഉണ്ണിയാണെന്ന് ബിജു രമേശ് ആരോപിച്ചു. ....

ശാശ്വതികാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം വീഡിയോ പരിശോധിച്ചാല്‍ തെളിവുകിട്ടുമെന്ന് മുന്‍ എസ്പി വര്‍ഗീസ് ജോര്‍ജ്; പുഴയില്‍നിന്ന് എടുക്കുമ്പോള്‍ സ്വാമിക്ക് ജീവനുണ്ടായിരുന്നു

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയത്തു ചിത്രീകരിച്ച വീഡിയോ വീണ്ടും പരിശോധിച്ചാല്‍ തെളിവുകിട്ടിയേക്കുമെന്നും വര്‍ഗീസ് ജോര്‍ജ് ....

വെള്ളാപ്പള്ളിയെ പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നു; സാമ്പത്തിക്രമക്കേടുകൾ സ്വാമിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് എസ്എൻഡിപി മുൻ ഡയറക്ടർ ബോർഡ് അംഗത്തിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എസ്എൻഡിപി ഡയറക്ടർ....

ശ്രീനാരായണഗുരുവിന്റെ പേരില്‍ കൂറ്റന്‍ തട്ടിപ്പു നടത്തിയതിന് ജനങ്ങളോടു വെള്ളാപ്പള്ളി മറുപടി പറയണമെന്ന് പിണറായി; സംഘപരിവാറിനോട് ചേരുന്നത് ഗുരുവിനോടുള്ള അവഹേളനം

സംഘപരിവാറിന്റെ ഉപകരണമായി സ്വയം മാറി ബിജെപിക്കു കീഴടങ്ങുന്ന അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ഒറ്റിക്കൊടുക്കുകയാണെന്നും പിണറായി പറഞ്ഞു.....

കാവിയണിയുന്ന എസ്എന്‍ഡിപിയുടെ നോമിനികളെ സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.....

എസ്എന്‍ഡിപി പകല്‍ക്കൊള്ള നടത്തുന്നുവെന്നു കോടിയേരി; മൈക്രോ ഫിനാന്‍സിനുള്ള അയ്യായിരം കോടി എവിടെന്നു കിട്ടിയെന്നു വെള്ളാപ്പള്ളി വ്യക്തമാക്കണം

പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളിയും സംഘവും സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നും കോടിയേരി പറഞ്ഞു.....

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി; പാര്‍ട്ടി രൂപീകരിക്കണമെന്ന് സമുദായത്തിന്റെ ഭൂരിപക്ഷാഭിപ്രായമെന്നും യോഗം ജനറല്‍ സെക്രട്ടറി

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ടു തുറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍; പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ 5ന് ആലോചനായോഗം

എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ സര്‍വനാശത്തിലേക്ക്....

വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബകാര്യത്തിനെന്ന് വിഎസ് അച്യുതാനന്ദന്‍; എസ്എന്‍ഡിപിയെ നടേശപരിപാലന സംഘമാക്കിയെന്ന് കോടിയേരി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കണ്ടത് കുടുംബകാര്യത്തിനാണെന്ന്....

രാജ്യത്തെ സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് കോടിയേരി; പ്രതിരോധിക്കാന്‍ എസ്എന്‍ഡിപിക്കും മുസ്ലിം ലീഗിനും താല്‍പര്യമില്ല

രാജ്യത്തു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

Page 3 of 4 1 2 3 4