‘ആദ്യഘട്ടം 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം എത്തിനില്‍ക്കുന്നത് 22 വീടുകളില്‍; സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും തുടരുകയാണ് ഞങ്ങളുടെ അഭിമാന പദ്ധതി സ്‌നേഹവീട്’: മന്ത്രി പി രാജീവ്
സ്‌നേഹവീട് പദ്ധതി വഴി കളമശ്ശേരി മണ്ഡലത്തില്‍ കെെമാറാനൊരുങ്ങുന്നത് 22 വീടുകളെന്ന് മന്ത്രി പി രാജീവ്. സ്‌നേഹവീട് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍....


