മന്ത്രിയെ ട്രോളിയാൽ കലാപാഹ്വാനത്തിന് കേസോ ? കെ മുരളീധരനെ ‘കിങ്ങിണി മോൻ’ എന്ന് വിളിച്ച് കമന്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്
ആരോഗ്യമന്ത്രി കെ മുരളീധരനെ പരിഹസിച്ചു എന്നാരോപിച്ച് ഒരാൾക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനത്തിന് ആണ്....


