Social Media – Page 2 – Kairali News | Kairali News Live
ഒറ്റക്കാലില്‍ ചാടി ചാടി സ്‌കൂളിലേയ്ക്ക്; സോഷ്യല്‍ മീഡിയയുടെ പിന്തുണയില്‍ സീമയ്ക്ക് ലഭിച്ചത് സര്‍ക്കാര്‍ വക സൈക്കിളും കൃത്രിമ കാലും|Social Media

ഒറ്റക്കാലില്‍ ചാടി ചാടി സ്‌കൂളിലേയ്ക്ക്; സോഷ്യല്‍ മീഡിയയുടെ പിന്തുണയില്‍ സീമയ്ക്ക് ലഭിച്ചത് സര്‍ക്കാര്‍ വക സൈക്കിളും കൃത്രിമ കാലും|Social Media

ഒറ്റക്കാലില്‍ താങ്ങി സ്‌കൂളിലേയ്ക്ക് പോയിരുന്ന ബീഹാര്‍ വിദ്യാര്‍ഥിനിയായ സീമയ്ക്ക് സോഷ്യല്‍ മീഡിയയുടെ പിന്തുണയില്‍ ലഭിച്ചത് കൃത്രിമ കാലും മൂച്ചക്ര സൈക്കിളും. ബീഹാറിലാണ് ഈ പത്ത് വയസുകാരിയുടെ നാട്. ...

കേന്ദ്ര ധനമന്ത്രി അദാനിയുടെയും അംബാനിയുടെയും ഇന്‍ഷുറന്‍സ് ഏജന്റോ: എ സമ്പത്ത്

A Sampath:ഇന്ത്യന്‍ പാര്‍ലമെന്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എ സമ്പത്ത്;കുറിപ്പ് ശ്രദ്ധേയമാകുന്നു

70 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എ സമ്പത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. (A Sampath)എ സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:- ...

മുട്ടയിട്ട് താരമായി കോഴി; വൈറലായി കോഴിയും മുട്ടയും|Social Media

മുട്ടയിട്ട് താരമായി കോഴി; വൈറലായി കോഴിയും മുട്ടയും|Social Media

മുട്ടയിട്ട് താരമായി കോഴി...വാര്‍ത്ത കേട്ട് നെറ്റി ചുളിക്കേണ്ട. മുട്ടയിട്ട ഒരു കോഴിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. എങ്ങനെയാണെന്നല്ലേ? ഈ കോഴി ഇടുന്ന മുട്ടള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ ...

Viral Video : ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ ഇതുതാന്‍ടാ നന്‍പന്‍സ് എന്ന് സോഷ്യല്‍മീഡിയയും

Viral Video : ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ ഇതുതാന്‍ടാ നന്‍പന്‍സ് എന്ന് സോഷ്യല്‍മീഡിയയും

സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആരും മറന്നിട്ടുണ്ടാകില്ല. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ ഹെല്‍മറ്റ് പോലും വയ്ക്കാതെ യുവാക്കള്‍ നടത്തിയ അഭ്യാസത്തിന്റെ വീഡിയോയ്‌ക്കെതിരെ ഇപ്പോള്‍ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് പൊലീസ്. ...

Gyanvapi; ഗ്യാൻവാപി വിഷയം; സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

Gyanvapi; ഗ്യാൻവാപി വിഷയം; സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

ഗ്യാൻവാപി (Gyanvapi) പള്ളി വിഷയത്തിൽ മത വിദ്വേഷം പ്രചരിപ്പിച്ചതിന് ദില്ലി സർവ്വകലാശാല ഹിന്ദു കോളേജ് പ്രൊഫസർ അറസ്റ്റിൽ. ദില്ലി സർവകലാശാല അധ്യാപകൻ ഡോ. രത്തൻ ലാൽ ആണ് ...

Music: ‘അമ്മിഞ്ഞപ്പാലെന്റെ നാവിൽ കിനിഞ്ഞപ്പോൾ….’ വൈറലായി “അമ്മപ്പാട്ട്”

Music: ‘അമ്മിഞ്ഞപ്പാലെന്റെ നാവിൽ കിനിഞ്ഞപ്പോൾ….’ വൈറലായി “അമ്മപ്പാട്ട്”

അമ്മ എന്ന സ്നേഹവായ്പ്പിന് ദൃശ്യാവിഷ്കാരം ഒരുക്കിക്കൊണ്ട് "ടീം തിര"(team thira) എന്ന സംഗീത സംരംഭം ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്ന മ്യൂസിക് വിഡിയോ "അമ്മപ്പാട്ട് " വൈറലാകുന്നു. അകാലത്തിൽ വിട ...

kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

കസക്കിസ്ഥാനില്‍(kazakhstan) നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. അമ്മ ...

Arya Rajendran: ‘ശോഭേച്ചിയ്ക്ക് മനസ്സിലായിട്ടും മോദിജിക്ക് മനസിലാകാത്തതാണ് വിഷമം; നമ്മൾ സ്ത്രീകൾ രംഗത്തിറങ്ങണം ശോഭേച്ചി’; മേയർ ആര്യയുടെ ഒന്നൊന്നര ട്രോൾ

Arya Rajendran: ‘ശോഭേച്ചിയ്ക്ക് മനസ്സിലായിട്ടും മോദിജിക്ക് മനസിലാകാത്തതാണ് വിഷമം; നമ്മൾ സ്ത്രീകൾ രംഗത്തിറങ്ങണം ശോഭേച്ചി’; മേയർ ആര്യയുടെ ഒന്നൊന്നര ട്രോൾ

കുതിച്ചുയരുന്ന പാചകവാതക വില വര്‍ധനവില്‍ ബിജെപിയെയും ശോഭാ സുരേന്ദ്രന്റെയും ട്രോളി നമ്മുടെ സ്വന്തം മേയർ ആര്യാ രാജേന്ദ്രൻ(Arya Rajendran). ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പഴയ വീഡിയോ ...

ഇസ്രായേല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ക്കാറിന്റെ അറിവോടെ

Whatsapp: ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുന്നു; വാട്സാപ്പില്‍ റിയാക്ഷന്‍സ് ഇന്നുമുതല്‍

ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ് സൂര്‍ത്തുക്കളേ... എന്താന്നല്ലേ? വാട്സ്ആപ്പ് (WhatsApp) മെസേജ് റിയാക്ഷൻ ഫീച്ചർ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് (mark zuckerberg) പ്രഖ്യാപിച്ചിരിക്കുന്നു. ...

Trolls : മുഹബത്തിന്റെ മുന്തിരിച്ചാറ് കലക്കി രണ്ട് തുള്ളി വീതം എടുക്കട്ടേ ? പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാലപ്പെരുന്നാള്‍

Trolls : മുഹബത്തിന്റെ മുന്തിരിച്ചാറ് കലക്കി രണ്ട് തുള്ളി വീതം എടുക്കട്ടേ ? പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാലപ്പെരുന്നാള്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല പെരുന്നാള്‍. ഈദ് മുബാറക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകളെന്നാണ് ...

”നിന്നെപ്പോലെ തന്നെ എനിക്കും മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകള്‍ക്ക് കൂട്ടായി തുന്നല്‍ പാടുകളുമായി അച്ഛന്‍

”നിന്നെപ്പോലെ തന്നെ എനിക്കും മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകള്‍ക്ക് കൂട്ടായി തുന്നല്‍ പാടുകളുമായി അച്ഛന്‍

എല്ലാവരുടെയും കണ്ണ് നനയിച്ച ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഒരച്ഛന് തന്റെ മകളോടുള്ള അളവറ്റ സ്‌നേഹത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മസ്തിഷ്‌ക ...

അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പ്രതിഷേധം ശക്തമായ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ , യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉപയോഗത്തില്‍ ...

ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഹൈക്കോടതിക്ക്‌ 155 ദിവസം ശമ്പളത്തോടെയുള്ള അവധി; കേന്ദ്രം പറഞ്ഞ 8 ലക്ഷം ഒഴിവുകൾ നികത്താൻ ഒരു നിർദേശമെങ്കിലും കൊടുക്കുമോ? വൈറലായി കുറിപ്പ്

പണിമുടക്കിയ ജീവനക്കാരുടെ മേൽ നടപടി എടുക്കാൻ ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്ക് വഴി തുറന്നിരിക്കുകയാണ്. ഹൈക്കോടതി അവധി ദിനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടുന്നതാണ് ...

‘ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുത്’; മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ഫെയ്സ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി ജയപ്രകാശി(40)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഡിസംബർ ...

റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍

റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍

റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്‌ക്കരിച്ചത്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് ...

ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് യുവാവ്; മുകളില്‍ക്കൂടി പായുന്ന ട്രെയിന്‍; അമ്പരപ്പിച്ച് വീഡിയോ; കൈയടിച്ച് സോഷ്യല്‍മീഡിയ

ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് യുവാവ്; മുകളില്‍ക്കൂടി പായുന്ന ട്രെയിന്‍; അമ്പരപ്പിച്ച് വീഡിയോ; കൈയടിച്ച് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ടാണ് സംഭവം നടന്നത്. ഭോപാല്‍ സ്വദേശിയായ ...

സില്‍വര്‍ ലൈനിനെതിരെ വിമര്‍ശനം; ശബരിനാഥന്റെയും ബല്‍റാമിന്റെയും പോസ്റ്റുകളെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

സില്‍വര്‍ ലൈനിനെതിരെ വിമര്‍ശനം; ശബരിനാഥന്റെയും ബല്‍റാമിന്റെയും പോസ്റ്റുകളെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

വസ്തുതകള്‍ മറച്ചുവെച്ച് സില്‍വര്‍ ലൈന്‍ ഡിപിആറിനെ വിമര്‍ശിച്ച മുന്‍ എംഎല്‍എമാരായ ശബരിനാഥന്റെയും വിടി ബല്‍റാമിന്റെയും ഫെയ്സ് ബുക്ക് പോസ്റ്റുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ മറുപടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരാരിന്റെ ...

ജോസച്ചൻ ഒരു പ്രതീകമായിരുന്നു; ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് എൻപി ചന്ദ്രശേഖരൻ എഴുതുന്നു

ജോസച്ചൻ ഒരു പ്രതീകമായിരുന്നു; ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് എൻപി ചന്ദ്രശേഖരൻ എഴുതുന്നു

എൺപതുകൾ കണ്ടെടുത്ത മഹാമനുഷ്യൻ “വെള്ളയടിച്ച ശവക്കല്ലറകൾക്കിടയിൽനിന്ന് ഞങ്ങളൊരു മഹാമനുഷ്യനെ കണ്ടെടുക്കുന്നു!” ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെ ഓർക്കുമ്പോൾ മനസ്സിലിരമ്പുന്നത് ആ വാക്യമാണ്. ഫാദർ സി ടി ജോസിന്റെ സ്ഥാനാർഥിത്വമായിരുന്നു ...

സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല; അസ്വസ്ഥരായി എം എൻ കാരശ്ശേരിയും സി ആർ നീലകണ്ഠനും

സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല; അസ്വസ്ഥരായി എം എൻ കാരശ്ശേരിയും സി ആർ നീലകണ്ഠനും

ഒന്നര പതിറ്റാണ്ടിലേറെയായി വികസന രാഷ്ടീയത്തെയും ഇടതുപക്ഷത്തെയും നിരന്തരം ഓഡിറ്റ് ചെയ്യുന്നവരാണ് എംഎന്‍ കാരശേരിയും, സി ആര്‍ നീലകണ്ഠനും. എന്നാല്‍ ഇതാദ്യമായി സോഷ്യല്‍ മീഡിയ ഇവര്‍ക്കെതിരെയും ചില ചോദ്യങ്ങള്‍ ...

റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടുകൾ; ശരാശരി നിലവാരം പോലും പുലർത്തിയില്ല, സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ പുകയുന്നു

റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടുകൾ; ശരാശരി നിലവാരം പോലും പുലർത്തിയില്ല, സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ പുകയുന്നു

റിപ്പബ്ലിക് ദിന പരേഡിലെ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് നിലവാരമില്ലെന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാക്കുന്നു. ബിജെപി അജണ്ടകൾ പ്രചരിപ്പിക്കാനുള്ള വേദിയായി ഫ്ലോട്ടുകൾ മാറിയെന്നാണ് വിമർശനം. കേരളം തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ...

സാമൂഹ്യമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു; പിടിമുറുക്കാന്‍ കേന്ദ്രം

സോഷ്യൽ മീഡിയയിലൂടെ മതസ്പർധ പ്രചരിപ്പിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. മലപ്പുറത്താണ് ...

ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവം; മോദിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബിജെപി; ട്രോളുകളില്‍ വീണ്ടും മുങ്ങി പ്രധാനമന്ത്രി

ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവം; മോദിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബിജെപി; ട്രോളുകളില്‍ വീണ്ടും മുങ്ങി പ്രധാനമന്ത്രി

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവത്തില്‍ ബി.ജെ.പി അണികളുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ...

ചികിത്സ കിട്ടാതെ മരണം: ആരോഗ്യ വകുപ്പ് അന്വേഷണം ഇന്ന് പൂര്‍ത്തിയാകും

‘ഞാനും കുടുംബവും സന്തോഷത്തോടു കൂടിയിരിക്കുന്നു’ സാമൂഹ്യമാധ്യമങ്ങളിലേത് കെട്ടുകഥകളെന്ന് ഭാമ

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ . താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടു കൂടി ഇരിക്കുന്നുവെന്നും ഭാമ പറയുന്നു. ...

നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷം പ്രചരണം; ആറ് ദിവസത്തിനിടെ 51 കേസ്

നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷം പ്രചരണം; ആറ് ദിവസത്തിനിടെ 51 കേസ്

സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കാണിത്. ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല. ...

സാമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്രം

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസുകള്‍

സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. ...

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നവർക്കെതിരെ ക​ർ​ശ​ന ന​ട​പ​ടി​യുമായി പൊ​ലീ​സ്

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നവർക്കെതിരെ ക​ർ​ശ​ന ന​ട​പ​ടി​യുമായി പൊ​ലീ​സ്

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ര​ള പൊ​ലീ​സ്. ഔ​ദ്യോ​ഗി​ക ഫെയ്സ്ബു​ക്ക് പേ​ജി​ലാ​ണ് പൊ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ത സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന​തും സ​മൂ​ഹ​ത്തി​ൽ ...

എടുത്തു വളർത്തിയ വനപാലകരെ  വിട്ടുപിരിഞ്ഞു കാട്ടിൽ പോകാൻ കൂട്ടാക്കാതെ സുന്ദരി എന്ന വിളിപ്പേരിൽ എന്ന മ്ലാവ്

എടുത്തു വളർത്തിയ വനപാലകരെ വിട്ടുപിരിഞ്ഞു കാട്ടിൽ പോകാൻ കൂട്ടാക്കാതെ സുന്ദരി എന്ന വിളിപ്പേരിൽ എന്ന മ്ലാവ്

എടുത്തു വളർത്തിയ വനപാലകരെ വിട്ടുപിരിഞ്ഞു കാട്ടിൽ പോകാൻ കൂട്ടാക്കാതെ സുന്ദരി എന്ന വിളിപ്പേരിൽ മ്ലാവ്. ഏകദേശം 2 മാസം പ്രായമുള്ളപ്പോഴാണ് കുറുക്കന്റെ ആക്രമണത്തിൽ നിന്നും പരിക്കേറ്റ് അവശയായ ...

ശശി തരൂരിനെ കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ്; ജോണ്‍ ബ്രിട്ടാസ് എം പി

ശശി തരൂരിനെ കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ്; ജോണ്‍ ബ്രിട്ടാസ് എം പി

ശശി തരൂരിനെ കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിയെ പ്രശംസിച്ചതിനെ തുടര്‍ന്ന് ശശി തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായി. എന്നാല്‍ പ്രതിഷേധങ്ങളെ അവഗണിച്ച് ...

കണിയാനെ കണ്ടോ മക്കളെ നല്ല ഒന്നാന്തരം “കണിയാന്‍”…. പണിക്കര്‍ “വീണ്ടും” ഓണ്‍ എയര്‍

കണിയാനെ കണ്ടോ മക്കളെ നല്ല ഒന്നാന്തരം “കണിയാന്‍”…. പണിക്കര്‍ “വീണ്ടും” ഓണ്‍ എയര്‍

ഒരു കാര്യം പറയാം... ഒരു ചെറിയ കാര്യം. ഒരിടത്ത് ശ്രീജിത്ത് പണിക്കര്‍ എന്ന ഒരു രാഷ്ട്രീയ നിരീക്ഷകനുണ്ടായിരുന്നു... എന്താന്നറിയില്ല, പുള്ളി എന്ത് പറഞ്ഞാലും ആരെ കളിയാക്കിയാലും ബൂമറാങ് ...

ട്വിറ്ററില്‍ ട്രെന്റിംഗായി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ്: കങ്കണയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് സോഷ്യല്‍മീഡിയ 

ട്വിറ്ററില്‍ ട്രെന്റിംഗായി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ്: കങ്കണയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് സോഷ്യല്‍മീഡിയ 

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ച വിവാദ പ്രസ്താവനയില്‍ കങ്കണയ്ക്കെതിരെ പ്രതിഷേധം രൂക്ഷം. പ്രസ്താവന നടത്തിയതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ...

എന്താ ഷാഫീ ജോജുവിനെ അഭിനന്ദക്കാത്തത്? ഷാഫിയേയും കോണ്‍ഗ്രസിനെയും അലക്കിയുടുത്ത് സോഷ്യല്‍മീഡിയ; ട്രോളോട് ട്രോള്‍

എന്താ ഷാഫീ ജോജുവിനെ അഭിനന്ദക്കാത്തത്? ഷാഫിയേയും കോണ്‍ഗ്രസിനെയും അലക്കിയുടുത്ത് സോഷ്യല്‍മീഡിയ; ട്രോളോട് ട്രോള്‍

ഇപ്പോള്‍ ഫെയ്‌സ്ബുക്കോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയയോ തുറന്നാല്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്നത് ജോജു ജോര്‍ജാണ്. സോഷ്യല്‍മീഡിയയില്‍ മുഴുവനും ജോജുവിനെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളും കോണ്‍ഗ്രസ് പ്രതിഷേധത്തെ എയറില്‍ നിര്‍ത്തുന്ന ...

ആയിരത്തോളം കിലോമീറ്റര്‍ താണ്ടി വോട്ടിടാന്‍ ജോജു എത്തി; പക്ഷേ കാത്തിരുന്നത് മുട്ടന്‍ പണി

ജോജു ചെയ്തതാണ് ശരി, കൈയടിച്ച് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയ ഭരിക്കുന്നത് ജോജു ജോര്‍ജാണ്. കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെ ...

സോഷ്യല്‍ മീഡിയ കൈയ്യടക്കി ഹന്നമോള്‍; ‘മദീനയിലേക്കൊരു വെള്ളരിപ്രാവ്’ വൈറലാകുന്നു

സോഷ്യല്‍ മീഡിയ കൈയ്യടക്കി ഹന്നമോള്‍; ‘മദീനയിലേക്കൊരു വെള്ളരിപ്രാവ്’ വൈറലാകുന്നു

സോഷ്യല്‍ മീഡിയ കയ്യടക്കി ഹന്ന എന്നൊരു കുഞ്ഞു മാലാഖ. പ്രശസ്ത ആല്‍ബം ഗായകന്‍ സലീംകോടത്തൂരിന്റെ മകള്‍ ഹന്നസലീം എന്ന പത്തു വയസുകാരിയും അവളുടെ ഗാനവുമാണ് കേരളകരയും സോഷ്യല്‍ ...

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പണം വാങ്ങി പലര്‍ക്കും കൊടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. പാലാ വള്ളീച്ചിറ സ്വദേശിയായ 20 വയസ്സുള്ള ജെയ്‌മോനാണ് പാലാ ...

ചിന്താ ജെറോമിനെതിരെയുള്ള വ്യാജ ആരോപണങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നു; വസ്തുതകള്‍ ഇങ്ങനെ

ചിന്താ ജെറോമിനെതിരെയുള്ള വ്യാജ ആരോപണങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നു; വസ്തുതകള്‍ ഇങ്ങനെ

യുവജന കമ്മീഷൻ ചെയർപെഴ്സൻ ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ അക്രമണമാണ് നടക്കുന്നത്. ചിന്ത ജെറോമിന്റെ പി എച്ച് ഡി നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ആക്രമണം. ...

ഒറ്റയ്ക്ക് അവനെയും എടുത്തു ഞാൻ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. ഓട്ടിസം.. . ജീവിതം അവിടെ തീർക്കാൻ പോലും തീരുമാനിച്ച ദിവസങ്ങൾ

ഒറ്റയ്ക്ക് അവനെയും എടുത്തു ഞാൻ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. ഓട്ടിസം.. . ജീവിതം അവിടെ തീർക്കാൻ പോലും തീരുമാനിച്ച ദിവസങ്ങൾ

മാതൃത്വത്തെക്കുറിച്ച് ഒരമ്മ എഴുതിയ ഹൃദ്യമായ കുറിപ്പ് വൈറലാവുകയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്മയാകുന്നതിനെ കുറിച്ച് ആഗ്രഹിച്ചിരുന്നതായി സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുകയാണ് സിൻസി. ആഗ്രഹിച്ച് ലഭിച്ച ...

സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍; പ്രാങ്കോളിക്ക് എട്ടിന്റെ പണി കിട്ടി

സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍; പ്രാങ്കോളിക്ക് എട്ടിന്റെ പണി കിട്ടി

സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന 'പ്രാങ്ക് വീഡിയോ' ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹന്‍ ...

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിലക്കി ഹൈക്കോടതി

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിലക്കി ഹൈക്കോടതി

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ വിലക്ക്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐടി നയം പാലിക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി തടയണമെന്നാവശ്യപ്പെട്ട് ...

ആ 500 ല്‍ ഞങ്ങളില്ല, പക്ഷേ 1500 ല്‍ ഉണ്ട് താനും; കോണ്‍ഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ആ 500 ല്‍ ഞങ്ങളില്ല, പക്ഷേ 1500 ല്‍ ഉണ്ട് താനും; കോണ്‍ഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍മീഡിയയില്‍ നിന്നും ട്രോളുകളുടെ പൊങ്കാല ഏറ്റുവാങ്ങുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ചും ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള ...

ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ നിറഞ്ഞുനിന്ന ആ മിടുക്കിയെ ഒടുവില്‍ കണ്ടെത്തി; കുട്ടി താരം മലയാളിയാണോ എന്ന് സോഷ്യല്‍മീഡിയ

ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ നിറഞ്ഞുനിന്ന ആ മിടുക്കിയെ ഒടുവില്‍ കണ്ടെത്തി; കുട്ടി താരം മലയാളിയാണോ എന്ന് സോഷ്യല്‍മീഡിയ

ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് 2017ൽ പുറത്തിറങ്ങിയ സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന ...

ക്ലബ് ഹൗസില്‍ നടന്ന ഭക്ഷണ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ‘ലൗ ജിഹാദ് സെല്‍’ എന്ന പേരില്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ ; വ്യാജ പ്രചരണത്തിനെതിരെ ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍

ക്ലബ് ഹൗസില്‍ നടന്ന ഭക്ഷണ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ‘ലൗ ജിഹാദ് സെല്‍’ എന്ന പേരില്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ ; വ്യാജ പ്രചരണത്തിനെതിരെ ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍

ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാറിന്‍റെ വ്യാജ പ്രചാരണം. ക്ലബ് ഹൗസില്‍ നടന്ന ഭക്ഷണ ചര്‍ച്ചയുടെ സ്‌ക്രീന്‌ഷോട് ലൗ ജിഹാദ് സെല്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ...

നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് നുണകളുടെ അന്തകരാവാനും കഴിയും; സാമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് തോമസ് ഐസക്

നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് നുണകളുടെ അന്തകരാവാനും കഴിയും; സാമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് തോമസ് ഐസക്

നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കു നുണകളുടെ അന്തകരാവാനും കഴിയുമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ലക്ഷക്കണക്കിന് ആളുകള്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പിന്‍ബലത്തില്‍ ഊറ്റംകൊണ്ട ...

ഭരണഘടന നല്‍കുന്ന  പരിരക്ഷയാണ് ലക്ഷ ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നത്:പ്രതിഷേധിക്കണം :ജോൺ ബ്രിട്ടാസ് എം പി

ഭരണഘടന നല്‍കുന്ന പരിരക്ഷയാണ് ലക്ഷ ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നത്:പ്രതിഷേധിക്കണം :ജോൺ ബ്രിട്ടാസ് എം പി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട ...

ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും ; കുഫോസ്

ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും ; കുഫോസ്

കൊച്ചി - കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമ പദ്ധതിയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോര്‍ട്ട് ...

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്കുകൂടി  കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു ...

ഉപഭോക്താക്കള്‍ക്ക് വീണ്ടും തിരിച്ചടി; വന്‍ നിയന്ത്രണങ്ങളുമായി ട്വിറ്റര്‍

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കും എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന ...

സാമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്രം

സാമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്രം

സാമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്രസർക്കാർ.പുതിയ ഐ ടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നൽകിയ സമയപരിധി അവസാനിച്ചു. തുടർനടപടി ഇന്ന് കേന്ദ്രസർക്കാർ തീരുമാനിക്കും. ഐ ടി ...

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജിയുമായി ബിജെപി നേതാവ് സുപ്രീംകോടതിയില്‍

സമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ

സമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ.പുതുക്കിയ ഐ ടി ആക്ട് അംഗീകരിക്കാത്ത ഫേസ്ബുക്ക് ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് ലഭിച്ചേക്കും. സർക്കാരിനെതിരെയുള്ള പോസ്റ്റുകൾ ...

പ്രതിപക്ഷ നേതൃപദവി ഉറപ്പായപ്പോള്‍ മുതല്‍ സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുന്നു ; വി ഡി സതീശനെതിരെ എന്‍എസ്എസ്

പ്രതിപക്ഷ നേതൃപദവി ഉറപ്പായപ്പോള്‍ മുതല്‍ സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുന്നു ; വി ഡി സതീശനെതിരെ എന്‍എസ്എസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍എസ്എസ് രംഗത്ത്. പ്രതിപക്ഷ നേതൃപദവി ഉറപ്പായപ്പോള്‍ മുതല്‍ സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുന്നുവെന്നും എന്‍എസ് എസ് ജനറല്‍ ...

Page 2 of 28 1 2 3 28

Latest Updates

Don't Miss