Social Media – Page 26 – Kairali News | Kairali News Live
എല്‍ദോയോട് മാപ്പ് ചോദിച്ച് കുഞ്ചാക്കോ ബോബന്‍; ‘അതും സാമൂഹ്യബോധമുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്ക് വേണ്ടി’
സോഷ്യല്‍മീഡിയയുടെ പുതിയ ഇര ഈ മിണ്ടാപ്രാണി; ഈ മനുഷ്യനെ താറടിച്ച് കാണിച്ച മലയാളികള്‍ ലജ്ജിക്കുക; മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ ഇതാണ്
മെട്രോയിലെ ആദ്യ കള്ളവണ്ടിക്കാരന്‍ ‘ജടിലശ്രീ കുമ്മനം ജി’; ജനപ്രതിനിധികളെ അവഹേളിച്ച കുമ്മനം മാപ്പ് പറയുക; തരംഗമായി ‘കുമ്മനംപ്രാഞ്ചി’ ഹാഷ് ടാഗ്
മെട്രോമാനെ ഒഴിവാക്കി മോദിയുടെ മെട്രോ ഉദ്ഘാടനം; ഉദ്ഘാടനവേദിയില്‍ ഇ ശ്രീധരന്‍ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; ഒഴിവാക്കിയവരില്‍ പ്രതിപക്ഷ നേതാവും എംഎല്‍എമാരും
മോദി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസ്
‘സര്‍ക്കാര്‍ പരിപാടിയില്‍ സിംഹാസനങ്ങള്‍ വേണ്ട, അത് ഏത് മതപുരോഹിതന് വേണ്ടിയായാലും’; നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പൃഥിരാജ് വീണ്ടും ആരാധകരെ ഞെട്ടിച്ചു; ട്രോള്‍ മഴ തീര്‍ത്ത് സോഷ്യല്‍ മീഡിയയുടെ തിരിച്ചടി

പൃഥിരാജ് വീണ്ടും ആരാധകരെ ഞെട്ടിച്ചു; ട്രോള്‍ മഴ തീര്‍ത്ത് സോഷ്യല്‍ മീഡിയയുടെ തിരിച്ചടി

മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാളായ പൃഥിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എപ്പോഴും ചര്‍ച്ചയാകാറുള്ളത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പോസ്റ്റുകളോട് ആരാധകര്‍ സ്ഥിരമായി കലഹിക്കാറുണ്ട്. എന്നാലും താരം ...

പ്രവാസികള്‍ ശ്രദ്ധിക്കുക: ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പരാമര്‍ശം നടത്തുന്നത് കുറ്റകരം; കുറ്റം തെളിഞ്ഞാല്‍ ശിക്ഷ കടുത്തത്
‘അലവലാതി ഷാജി’ക്ക് പിന്നാലെ ‘തൊരപ്പന്‍ രാജീവും’ ഹിറ്റ്; കേരളം പാകിസ്ഥാന്‍ തന്നെയെന്ന് അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖറിന് മലയാളികളുടെ മറുപടി
സ്വകാര്യവീഡിയോ പുറത്തുവിട്ടത് കുടുംബജീവിതം തകര്‍ക്കാന്‍; സനത് ജയസൂര്യക്കെതിരെ നടിയുടെ ആരോപണം
സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം; ഡിജിപിക്ക് പരാതി നല്‍കിയെന്ന് ധന്യാ രാമന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ചിലരുടെ തരംതാഴ്ന്ന പണി
ഒപ്പം നടക്കാമെന്ന് ട്രംപ്, കൈ തട്ടിമാറ്റി ഭാര്യ മെലാനിയ; ദമ്പതികളുടെ പൊരുത്തക്കേട് ചര്‍ച്ച ചെയ്ത് ലോകമാധ്യമങ്ങളും

ഒപ്പം നടക്കാമെന്ന് ട്രംപ്, കൈ തട്ടിമാറ്റി ഭാര്യ മെലാനിയ; ദമ്പതികളുടെ പൊരുത്തക്കേട് ചര്‍ച്ച ചെയ്ത് ലോകമാധ്യമങ്ങളും

ഒപ്പം നടക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയ കൈ തട്ടി മാറ്റി ഭാര്യ മെലാനിയ ട്രംപ്. സൗദി സന്ദര്‍ശനത്തിന് ശേഷം ഇരുവരും ഇസ്രായേലില്‍ എത്തിയപ്പോഴാണ് സംഭവം. ...

‘വീഡിയോയും ചിത്രങ്ങളും ഇഷ്ടമായെങ്കില്‍ അവര്‍ എടുത്തോട്ടെ, പക്ഷെ അനുവാദം ചോദിക്കുന്നത് മര്യാദയാണ്’ നടി കനിയുടെ ഒരു കിടിലന്‍ മറുപടി

‘വീഡിയോയും ചിത്രങ്ങളും ഇഷ്ടമായെങ്കില്‍ അവര്‍ എടുത്തോട്ടെ, പക്ഷെ അനുവാദം ചോദിക്കുന്നത് മര്യാദയാണ്’ നടി കനിയുടെ ഒരു കിടിലന്‍ മറുപടി

സോഷ്യല്‍മീഡിയയില്‍ സ്ത്രീ സംരക്ഷകരായും ആങ്ങള ചമഞ്ഞും എത്തുന്നവര്‍ക്ക് ഗംഭീരമറുപടിയുമായി നടിയും മോഡലുമായ കനി കുസൃതി. ഫേസ്ബുക്കിലൂടെയാണ് കനിയുടെ പ്രതികരണം. കനിയുടെ വാക്കുകള്‍: എഴോ എട്ടോ വർഷങ്ങൾക്ക്‌ മുൻപ്‌ ...

‘ഡാഡി, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ, ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ല’; പണമുണ്ടായിട്ടും ക്യാന്‍സര്‍ രോഗിയായ മകളെ ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ സായ് മരണത്തിന് കീഴടങ്ങി

‘ഇങ്ങനെ ഹൃദയമില്ലാതെ പെരുമാറാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സായ് ശ്രീയുടെ മരണത്തിന് കാരണം പിതാവിന്റെ വാശി’; വെളിപ്പെടുത്തലുമായി മാതാവ്

ഹൈദരാബാദ്: കഴിഞ്ഞദിവസം ലോകത്തോട് വിടവാങ്ങിയ സായി ശ്രീ എന്ന 13കാരിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് സുമ ശ്രീ. മകളുടെ മരണത്തിന് ഉത്തരവാദി പിതാവ് ശിവകുമാറിന്റെ പിടിവാശി ...

തന്റെ നായിക മിനി റിച്ചാര്‍ഡ്; സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

തന്റെ നായിക മിനി റിച്ചാര്‍ഡ്; സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

നടി മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ നായികയായി എത്തുന്നു എന്ന വാര്‍ത്ത ഒരു മലയാള സിനിമാ വാരികയാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലാവും ചിത്രീകരണമെന്നും മിനി തന്നെ ...

‘ഡാഡി, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ, ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ല’; പണമുണ്ടായിട്ടും ക്യാന്‍സര്‍ രോഗിയായ മകളെ ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ സായ് മരണത്തിന് കീഴടങ്ങി
വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുത്തു

വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുത്തു

കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകരുടേതെന്ന പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിലാണ് ...

‘ബാഹുബലി ഷോപ്പിംഗ് മാളാണെങ്കില്‍ മലയാള സിനിമ പെട്ടിക്കടകളാണ്’; വിമര്‍ശനങ്ങളുമായി ജോയ് മാത്യു

‘ബാഹുബലി ഷോപ്പിംഗ് മാളാണെങ്കില്‍ മലയാള സിനിമ പെട്ടിക്കടകളാണ്’; വിമര്‍ശനങ്ങളുമായി ജോയ് മാത്യു

ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയില്‍ മലയാള ചിത്രങ്ങള്‍ മുങ്ങിപ്പോകുന്നതില്‍ നിരാശയും അരിശവും പങ്കുവച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'നമ്മുടെ കൊച്ചു സിനിമകള്‍. അവ നിലനിര്‍ത്തേണ്ടതുണ്ട്. ബ്രഹ്മാണ്ഡ ...

മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; ശ്രുതി ഹരിഹരന്‍ പരാതി നല്‍കി; സിനിമാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; ശ്രുതി ഹരിഹരന്‍ പരാതി നല്‍കി; സിനിമാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സോഷ്യല്‍മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്റെ പരാതി നല്‍കി. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് വെള്ളിയാഴ്ചയാണ് ശ്രുതി പരാതി നല്‍കിയത്. ശ്രുതിയുടെ ...

തന്നെ തകര്‍ക്കാന്‍ ആസൂത്രിതശ്രമമെന്ന് ടൊവിനോ; ആരുടെയും പേര് പറയുന്നില്ല; ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ അവസാനിപ്പിക്കുന്നു

തന്നെ തകര്‍ക്കാന്‍ ആസൂത്രിതശ്രമമെന്ന് ടൊവിനോ; ആരുടെയും പേര് പറയുന്നില്ല; ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ അവസാനിപ്പിക്കുന്നു

തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നെന്ന് യുവനടന്‍ ടൊവിനോ തോമസ്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും ട്രോളുകളിലൂടെയുമാണ് തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നതെന്ന് ടൊവിനോ ...

കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

ദില്ലി: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍ പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യുഎന്‍ ...

കമന്റിട്ടാലും അക്കൗണ്ടില്‍ നിന്ന് പൈസ പിടിക്കുമോ ചേച്ചീ? എസ്ബിഐക്കെതിരെ പൊങ്കാലയുമായി മല്ലൂസ്

സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താവിനെ കൊളളയടിക്കാനൊരുങ്ങുന്ന എസ്ബിഐക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. എസ്ബിഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സോഷ്യല്‍മീഡിയ മലയാളികള്‍ കയറിനിരങ്ങുന്നത്. നാട്ടുകാരുടെ പണം കൊണ്ട് ജീവിക്കാന്‍ നാണമില്ലേ, ...

‘ജനം തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാന്‍’ ; പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍

‘ജനം തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാന്‍’ ; പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍

ജനങ്ങള്‍ തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാനാണെന്ന പ്രേക്ഷകന്റെ പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍. 'നടിമാര്‍ സുതാര്യമായതും ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് ആളുകള്‍ ...

ആരാധകരോട് ദുല്‍ഖറിന്റെ അഭ്യര്‍ഥന: ‘സ്വകാര്യതയെ മാനിക്കണം’

സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന പേരിലാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എല്ലാ ...

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; മാധ്യമങ്ങള്‍ക്കെതിരെ പാര്‍വതി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി പാര്‍വതി. സിനിമയില്‍ തന്റെ പ്രതിഫലം എത്രയാണെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും മാധ്യമ ...

മറുപുറത്തുള്ളവന്റെ വാക്കുകേട്ട് സ്വന്തം നഗ്നത അയയ്ക്കുന്ന സഹോദരിമാരോട്; ഒരു നിമിഷത്തെ തെറ്റിന് ഒരു ജന്മം മുഴുവന്‍ വേദനിച്ച് തീര്‍ക്കേണ്ടിവരും; സോഷ്യല്‍ മീഡിയയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ഉപദേശവുമായി കേരള സൈബര്‍ വാരിയേഴ്‌സ്

മറുപുറത്തുള്ളവന്റെ വാക്കുകേട്ട് സ്വന്തം നഗ്നത അയയ്ക്കുന്ന സഹോദരിമാരോട്; ഒരു നിമിഷത്തെ തെറ്റിന് ഒരു ജന്മം മുഴുവന്‍ വേദനിച്ച് തീര്‍ക്കേണ്ടിവരും; സോഷ്യല്‍ മീഡിയയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ഉപദേശവുമായി കേരള സൈബര്‍ വാരിയേഴ്‌സ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും കൈമാറുന്ന യുവതികളോട് ഉപദേശവുമായി കേരള സൈബര്‍ വാരിയേഴ്‌സ്. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് നിങ്ങള്‍ ...

സംഘ്പരിവാര്‍ ഭീഷണിയില്‍ ഭയന്ന് കജോള്‍; ബീഫ് വിളമ്പിയിട്ടില്ലെന്ന് വിശദീകരണം; വീഡിയോയും പിന്‍വലിച്ചു

ബീഫ് വിളമ്പുന്ന വീഡിയോയില്‍ വിശദീകരണവുമായി ബോളിവുഡ് നടി കജോള്‍ രംഗത്ത്. സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലായിരുന്നെന്നും കജോള്‍ വിശദീകരിച്ചു. അത് പോത്തിന്റെ ഇറച്ചിയാണെന്നും അത് നിയമപ്രകാരം ...

വസ്ത്രത്തിന് ഇറക്കമില്ലെന്ന് പറഞ്ഞ് 12കാരിയെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി; പ്രതിഷേധം രേഖപ്പെടുത്തി കോച്ചിന്റെ മറുപടി

വസ്ത്രത്തിന് ഇറക്കമില്ലെന്ന് ചൂണ്ടിക്കാട്ടി 12കാരിയെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി. മലേഷ്യയില്‍ കഴിഞ്ഞ 14 മുതല്‍ 16 വരെ നടന്ന നാഷണല്‍ സ്‌കോളസ്റ്റിക് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ...

ബാഹുബലി 2ല്‍ അവഗണിച്ചോ? തമന്നയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗത്തില്‍ നിന്ന് തമന്നയെ അവഗണിച്ചോ എന്ന ചര്‍ച്ച സിനിമാ ഗ്രൂപ്പുകളില്‍ സജീവമാവുകയാണ്. ക്ലൈമാക്‌സ് രംഗങ്ങളില്‍ തമന്നയുടെ കഥാപാത്രം ഇല്ലാത്തതാണ് ഇത്തരമൊരു ചര്‍ച്ചയിലേക്ക് നയിച്ചത്. ചിലര്‍ ...

ബാബ രാംദേവ് കൊല്ലപ്പെട്ടുവെന്ന് വ്യാജ പ്രചരണം; സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത പഴയ അപകട ചിത്രങ്ങള്‍ ഉപയോഗിച്ച്

മുംബൈ : യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. വ്യാജ ചിത്രങ്ങള്‍ സഹിതമാണ് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലുമായി ...

പീപ്പിള്‍ ടിവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; തിരുവല്ല സ്വദേശി പ്രചരിപ്പിച്ചത് പീപ്പിള്‍ നല്‍കാത്ത വാര്‍ത്തയുടെ ഗ്രാഫിക് കാര്‍ഡ്; നിയമനടപടിയുമായി പീപ്പിള്‍ ടിവി

തിരുവനന്തപുരം : ദില്ലി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീപ്പിളിനെതിരെ വ്യാജപ്രചരണം. പീപ്പിളില്‍ നല്‍കാത്ത വാര്‍ത്ത വ്യാജ ഗ്രാഫിക്‌സ് ചമച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. കവിയൂര്‍ ഗ്രാമപഞ്ചായത്ത് എല്‍ഡി ...

പുലിയെ പിടിക്കാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണം മേല്‍ക്കൂരയില്‍ നില്‍ക്കുന്നതിനിടെ; വീഡിയോ കാണാം

ഒഡിഷ : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലിയ പിടിക്കാന്‍ മേല്‍ക്കൂരയില്‍ കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇതിനിടെ വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് ഫോറസ്റ്റ് ...

ഈ ചിത്രത്തിന് പിന്നിലെ സത്യം

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലും മഞ്ജു വാര്യരും കൈകോര്‍ത്തു പിടിച്ചു നടക്കുന്ന ഈ ചിത്രവും ഒരുമിച്ചുള്ള മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ...

പ്രകോപിപ്പിച്ച വിദ്യാര്‍ഥിനിയെ അധ്യാപിക തല്ലി; വിദ്യാര്‍ഥിനി തിരിച്ചും; വീഡിയോ വൈറല്‍

നിയന്ത്രണങ്ങളുണ്ടെങ്കിലും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിയ്ക്കുന്നത് ഇന്ത്യയില്‍ സാധാരണയാണ്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരിച്ചടിക്കുന്നതോ മിക്കവാറും സംഭവിക്കാനിടയില്ലാത്തതും. എന്നാല്‍ ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അസാധാരണമാണ്. അധ്യാപികയെ തിരിച്ചു തല്ലിയ വിദ്യാര്‍ഥിനിയുടെ ...

Page 26 of 30 1 25 26 27 30

Latest Updates

Don't Miss